യോഗദിനം
ശാരീരികവും മാനസിവുമായ ആരോഗ്യം സൃഷ്ടി്ച്ച് മികച്ചപഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുന്നതിന് സ്ക്കൂളിലെ കായികാധ്യാപകൻ ഡോ.മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിന് കഴിഞ്ഞു