മോട്ടിവേഷൻക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

മോട്ടിവേ‍‍ഷൻ ക്ലാസ് അക്കാദമിക രംഗത്ത് പുതിയ വെളിച്ചം പകർന്ന് പത്താം തരത്തിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.പാലക്കാട് ചിറ്റൂർ ഗവ: കോളേജ് പൊളിററിക്കൽ സയൻസ് വിഭാഗം അസിസ്ററൻറ് പ്രൊഫസർ പ്രശാന്ത് ക്ലാസ് എടുത്തു.

"https://schoolwiki.in/index.php?title=മോട്ടിവേഷൻക്ലാസ്&oldid=569758" എന്ന താളിൽനിന്ന് ശേഖരിച്ചത്