ജീവിതശൈലീരോഗങ്ങളും പ്രതിവിധിയും
ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി
ശ്രീ ചിത്തിരതിരുനാൾ ഇൻസ്ററിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും കേരള ആരോഗ്യവകുപ്പും സംഘടിപ്പിച്ച ജീവിതശൈലീരോഗ അപായഘടകങ്ങളെ കുറിച്ചുളള സെൻസിറ്റൈസേഷൻ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് സഹായകരമായി. 'ആരോഗ്യകരമായ ഭക്ഷണം','വ്യായാമശീലം' തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസുകൾ നടന്നു.