"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 465 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. VATTENAD}}
{{prettyurl|G.V.H.S.S. VATTENAD}}

{{PVHSSchoolFrame/Header}}

{{Infobox School

|സ്ഥലപ്പേര്=വട്ടേനാട്
{{Infobox School
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥലപ്പേര്= കൂറ്റനാട്
|റവന്യൂ ജില്ല=പാലക്കാട്
| വിദ്യാഭ്യാസ ജില്ല= ഒററപ്പാലം
|സ്കൂൾ കോഡ്=20002
| റവന്യൂ ജില്ല= പാലക്കാട്
|എച്ച് എസ് എസ് കോഡ്=09155
| സ്കൂൾ കോഡ്= 20002
|വി എച്ച് എസ് എസ് കോഡ്=909004
| ഹയർ സെക്കന്ററി സ്കൂൾ കോഡ് =9010
|വിക്കിഡാറ്റ ക്യു ഐഡി=Q64690875
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32061300509
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1961
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= കൂറ്റനാട് പി.ഒ,
പാലക്കാട്
|സ്ഥാപിതവർഷം=1961
| പിൻ കോഡ്= 676519
|സ്കൂൾ വിലാസം= വട്ടേനാട്
| സ്കൂൾ ഫോൺ= 04662370084
|പോസ്റ്റോഫീസ്=കൂറ്റനാട്
| സ്കൂൾ ഇമെയിൽ= gvhssvattenad@gmail.com
|പിൻ കോഡ്=679533
| സ്കൂൾ വെബ് സൈറ്റ്= www.harisreepalakkad.org/gvhssvattenad
|സ്കൂൾ ഫോൺ=0466 2370084
| ഉപ ജില്ല=തൃത്താല
|സ്കൂൾ ഇമെയിൽ=gvhssvattenad@gmail.com
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തൃത്താല
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്
|വാർഡ്=11
| പഠന വിഭാഗങ്ങൾ3 = എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=പൊന്നാനി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തൃത്താല
| ആൺകുട്ടികളുടെ എണ്ണം= 1454    ‌
|താലൂക്ക്=പട്ടാമ്പി
| പെൺകുട്ടികളുടെ എണ്ണം= 1427
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| വിദ്യാർത്ഥികളുടെ എണ്ണം= 2881
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=   106
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ= കെ ഷാജീവ്
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ=എം വി രാജൻ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= സിദ്ധിക്ക് എ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= 20002_52.jpg |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്= 6
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി

|സ്കൂൾ തലം=5 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1477
|പെൺകുട്ടികളുടെ എണ്ണം 1-10=1406
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2878
|അദ്ധ്യാപകരുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=255
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=241
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=റാണി അരവിന്ദൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മ‍ൂസ. പി. കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്. എം
|എം.പി.ടി.. പ്രസിഡണ്ട്=അനിത മുരളി
|സ്കൂൾ ചിത്രം=20002_schoolpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാലക്കാട്] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82 ഒറ്റപ്പാലം] വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല<ref>മലയാളം വിക്കിപീഡിയ|[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തൃത്താല][https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]</ref> ഉപജില്ലയിലെ [https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് .<gallery widths="600" heights="600" caption="പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു">
പ്രമാണം:20002 schoolwikiaward.jpg|alt=പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു
</gallery>{{SSKSchool}}
==ചരിത്രം==
പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. [[ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']]
==രക്ഷകർതൃ സമിതി==
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്.  സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്.
വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''' | '''[[{{PAGENAME}}/സാരഥികൾ|സാരഥികൾ]]'''

== ചരിത്രം ==
==താക്കോൽദാനം==
അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ. കെ.പി.പത്മനാഭൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി.
1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.
'''[[{{PAGENAME}}/കൂടുതലറിയാൻ|കൂടുതലറിയാൻ]]'''

== ഭൗതികസൗകര്യങ്ങൾ ==
==പരീക്ഷാ ഫലങ്ങൾ==
മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്
'''[[{{PAGENAME}}/എസ്.എസ്.എൽ.സി. റിസൽറ്റ്|എസ്.എസ്.എൽ.സി. റിസൽറ്റ്]]'''
അപ്പർ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
'''[[{{PAGENAME}}/പ്ലസ്‍ടു റിസൽറ്റ്|പ്ലസ്‍ടു റിസൽറ്റ്]]'''
{| class="wikitable"

'''[[{{PAGENAME}}/വി.എച്ച്.എസ്.എസ് റിസൽട്ട്|വി.എച്ച്.എസ്.എസ് റിസൽട്ട്]]'''
| [[ചിത്രം:20002_7.jpg| 300px]] || [[ചിത്രം:20002_10.jpg|300px]]
==വിജയോത്സവം2023==

ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം  ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു  സദഖത്തുള്ള , എ ഇ ഒ സിദ്ദീഖ് സാർ , ബി പി ഒ പ്രസാദ് സാർ ,പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു

[[ {{PAGENAME}}/ ചിത്രങ്ങൾ കാണാൻ|ചിത്രങ്ങൾ കാണാൻ]]

==നവമാധ്യമങ്ങളിൽ==
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.

* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UC5KmpwiD94MuTl2Kzbq1lCw/featured ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഫേസ്‍ബുക്ക് സന്ദർശിക്കാൻ [https://www.facebook.com/GVHSS-Vattenad-Official-101645102140872 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ  [https://www.youtube.com/channel/UCXQJgbSQwnKJggr1xNfxNYw ഗണിത ക്ലബ് വട്ടേനാട്]
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.

ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പ്രവാസിസംഘങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
2017 സെപ്റ്റംബർ 1, നവംബർ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതൽ +2 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈട്ടെക്കാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, വട്ടേനാട് സ്കൂളിൽ ഒന്നാംഘട്ടത്തിൽത്തന്നെ മുഴുവൻ ക്ലാസ്മുറികളും ഹൈട്ടെക്കാക്കുന്നു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി, വി. എച്ച്. എസ്. ഇ വിഭാഗങ്ങളിലായി 47 ക്ലാസ്മുറികളാണ് ഇതിനായി സജ്ജീകരിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂൾ മുഖേന നൽകുമ്പോൾ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 47 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈൽപാകി, ആകർഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ‍ഷെൽഫുകൾ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു.
5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ടി. കെ വിജയൻ ചെയർമാനായും ഹെഡ്മാസ്റ്റർ ശ്രീ. എം. വി. രാജൻ കൺവീനറായും പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതിയുടെ മുഖ്യ രക്ഷാധികാരികൾ ബഹുഃ പൊന്നാനി പാർലമെന്റംഗം ശ്രീ. ഇ. ടി. മുഹമ്മദ് ബഷീറും, ബഹുഃ തൃത്താല എം. എൽ. എ. ശ്രീ. വി. ടി. ബൽറാമുമാണ്. രക്ഷാധികാരികളായി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ഡിവിഷൻ, വാർഡ് മെമ്പർമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പൂർവ്വ അദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ, എന്നിവരും, വൈസ് ചെയർമാൻമാരായി പി. ടി. എ പ്രസിഡന്റ്, എസ്. എം. സി ചെയർമാൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വായനശാല, സാമൂഹ്യ-സന്നദ്ധ-സേവന സംഘടന പ്രതിനിധികൾ, ക്ലബ്ബുകൾ, പ്രവാസി സംഘടനകൾ, അഭ്യുദയകാംക്ഷികളുടെ പ്രതിനിധികൾ, സ്റ്റാഫ് സെക്രട്ടറി, എസ്. ആർ. ജി കൺവീനർ എന്നിവരും പ്രവർത്തിക്കുന്നു.

ഹൈടെക് ക്ലാസ്മുറികൾക്കുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നത് പൂർണ്ണമായും സമൂഹ പങ്കാളിത്തത്തോടെയാണ്. പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, രക്ഷിതാക്കൾ, പ്രവാസി സംഘങ്ങൾ, ട്രേഡ് യൂണിയൻ സംഘടനകൾ, തൊഴിലാളികൾ, ക്ലബ്ബുകൾ, അദ്ധ്യാപകർ തുടങ്ങി എല്ലാവരുടെയും സേവനങ്ങളും സഹായ സഹകരണങ്ങളും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്
[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളും, സംഘങ്ങളും 60000 രൂപ വെച്ച് 28 ക്ലാസ്മുറികൾ ഇതോടകം സ്പോൺ‌സർ ചെയ്തിട്ടുണ്ട്. മറ്റു സംഭാവനകൾ വേറെ. രക്ഷിതാക്കൾ ധനമായും, സേവനമായും സഹകരണം തുടങ്ങിയ തൊഴിലാളികളെല്ലാം അവരുടെ ഒരു ദിവസത്തെ സേവനം ഇതിനായി നൽകിയിട്ടുണ്ട്. നാനാതുറയിലുമുള്ളവർ ഒന്നിച്ചണിനിരന്ന് 2 അവധി ദിവസങ്ങളിൽ ഉത്സവഛായയിലാണ് പെയിന്റിംഗ് പ്രവർത്തനങ്ങൾ നടത്തിയത്. ഈ പൊതുവിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്നത് സമൂഹത്തിന്റെ കയ്യൊപ്പോടുകൂടിയാണ്................

നന്ദിയോടെ ഓർക്കുന്നു, ഓരോ പങ്കാളിത്തവും.
==ഹൈടെക് സ്കൂൾ==
നിലനിർത്തണം, കൂടുതൽ ശക്തമാക്കണം, നമുക്കീ കൂട്ടായ്മ.
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ]<ref>[[കൈറ്റ്]]</ref> നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.
വ്യാപിക്കണം ഈ ആവേശം എല്ലായിടങ്ങളിലേക്കും.

{| class="wikitable"
==കുട്ടികളുടെ എണ്ണം ==

{| style="width:100%; background:#fff; margin-top:-0.9em; border:0px solid #3C55FC; text-align:center;padding:20px;margin:5px 0px; color:#333 !important;"

| [[ചിത്രം:20002_5.jpg|thump|300px]] || [[ചിത്രം:20002_6.jpg|thump|300px]]

| [[ചിത്രം:20002_21.jpg|150px|]] || [[ചിത്രം:20002_40.jpg|150px]]|| [[ചിത്രം:20002_8.jpg|thump|150px]]
'''[[{{PAGENAME}}/2023-2024|2023-2024]]'''

'''[[{{PAGENAME}}/2022-2023|2022-2023]]'''

'''[[{{PAGENAME}}/2021-2022|2021-2022]]'''

'''[[{{PAGENAME}}/2020-2021|2020-2021]]'''

ക്ലാസ് റൂമുകൾ ഹൈടെക്കാകുന്ന പ്രവർത്തനങ്ങൾ DEO വിലയിരുത്തുന്നു

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ഐ.ടി. & ആനിമേഷൻ ക്ലബ്ബ്.
*  [[സയൻസ് ക്ലബ്ബ്.]]
* [[ഗണിത ശാസ്ത്ര ക്ലബ്ബ്]].
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
*  പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന).
*  ഹെൽത്ത് ക്ലബ്ബ്.
*  തിത്തേരി നാടൻപാട്ടുസംഘം.
*  കളിക്കൂട്ടം നാടകസംഘം.
*  കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി.
*  വർണ്ണലോകം ആർട്സ് ക്ലബ്ബ്.
*  സ്പോർട്സ് ക്ലബ്ബ്.
*  പ്രവൃത്തി പരിചയ ക്ലബ്ബ്.

== അഭിമാനമുഹൂർത്തം ==
== മുൻ സാരഥികൾ==
{| class="wikitable"

* '''[[{{PAGENAME}}/സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]'''
| [[ചിത്രം:20002_14.jpg|200px|centre|]] || [[ചിത്രം:20002_25.jpg|200px|]]

സംസ്ഥാന അധ്യാപക അവാർഡ് നേടിയ H M രാജൻ മാഷിന് അഭിനന്ദനങ്ങൾ

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"

| 1 || എം കൃഷ്ണകുമാർ

| 2 || സുശീല കെ

| 3 || നാരായണൻ മാസ്റ്റർ

*  '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്]]'''
* '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്]]'''
==തനതു പ്രവർത്തനങ്ങൾ==
*  '''[[{{PAGENAME}}/കളിക്കൂട്ടം നാടക സംഘം|കളിക്കൂട്ടം നാടക സംഘം]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==

വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ.  രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
*  [[{{PAGENAME}}/വിമുക്തിക്ലബ്|വിമുക്തിക്ലബ്]]
*  [[{{PAGENAME}}/ഇ വായന|ഇ വായന‍]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്‍‍]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[{{PAGENAME}}/കൂടുതൽ പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*  [https://en.wikipedia.org/wiki/Major_Ravi ഫിലിം ഡയറക്ടർ മേജർ രവി]
*  [https://en.wikipedia.org/wiki/Major_Ravi ഫിലിം ഡയറക്ടർ മേജർ രവി]
* ഫിലിം ഡയറക്ടർ എം.എ വേണു
* ഫിലിം ഡയറക്ടർ എം.എ വേണു
* പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
* [https://en.wikipedia.org/wiki/P._P._Ramachandran പി.പി. രാമചന്ദ്രൻ]

പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
* നാരായണദാസ്. ടി.കെ
==ഉപതാളുകൾ==
{| style="width:100%; background:#fff; margin-top:-0.9em; border:0px solid #3C55FC; text-align:center;padding:20px;margin:5px 0px; color:#333 !important;"

[[പ്രമാണം:20002_logo1.jpg|70px|]]
'''[[{{PAGENAME}}/ചിത്ര രചനകൾ|ചിത്ര രചനകൾ]]'''

[[പ്രമാണം:20002_schoolwiki1.jpg|30px|]]
'''[[{{PAGENAME}}/കവിതകൾ|കവിതകൾ]]'''

[[പ്രമാണം:20002_schoolwiki1.jpg|30px|]]
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:20002_schoolwiki1.jpg|30px|]]
'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''

[[{{PAGENAME}}/സ്റ്റാഫ്|'''സ്റ്റാഫ്''']] |  [[{{PAGENAME}}/നാമ്പുകൾ|നാമ്പുകൾ]]

== അവലംബം ==
<references />
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
{{#multimaps:10.76231, 76.1166|zoom=16 }}
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.

<!--visbot  verified-chils->

01:39, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
വട്ടേനാട്

വട്ടേനാട്

കൂറ്റനാട് പി.ഒ.

679533
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0466 2370084
ഇമെയിൽgvhssvattenad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20002 (സമേതം)
എച്ച് എസ് എസ് കോഡ്09155
വി എച്ച് എസ് എസ് കോഡ്909004
യുഡൈസ് കോഡ്32061300509
വിക്കിഡാറ്റQ64690875
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടിത്തറ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1477
പെൺകുട്ടികൾ1406
ആകെ വിദ്യാർത്ഥികൾ2878
അദ്ധ്യാപകർ92
ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ255
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി അരവിന്ദൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽടിനോ മൈക്കിൽ
പ്രധാന അദ്ധ്യാപകൻമ‍ൂസ. പി. കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്. എം
എം.പി.ടി.എ. പ്രസിഡണ്ട്അനിത മുരളി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല[1] ഉപജില്ലയിലെ പട്ടിത്തറ പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് .

ചരിത്രം

പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. കൂടുതൽ അറിയാൻ

രക്ഷകർതൃ സമിതി

അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

പി.ടി.എ | സാരഥികൾ

താക്കോൽദാനം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി. കൂടുതലറിയാൻ

പരീക്ഷാ ഫലങ്ങൾ

എസ്.എസ്.എൽ.സി. റിസൽറ്റ്

പ്ലസ്‍ടു റിസൽറ്റ്

വി.എച്ച്.എസ്.എസ് റിസൽട്ട്

വിജയോത്സവം2023

ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു സദഖത്തുള്ള , എ ഇ ഒ സിദ്ദീഖ് സാർ , ബി പി ഒ പ്രസാദ് സാർ ,പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു ചിത്രങ്ങൾ കാണാൻ

നവമാധ്യമങ്ങളിൽ

ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.

അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക

ഹൈടെക് സ്കൂൾ

നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ[2] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.

കുട്ടികളുടെ എണ്ണം

മുൻ സാരഥികൾ

തനതു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉപതാളുകൾ

സ്റ്റാഫ് | നാമ്പുകൾ

അവലംബം

1. മലയാളം വിക്കിപീഡിയ|തൃത്താല[1]
2. കൈറ്റ്

വഴികാട്ടി

{{#multimaps:10.76231, 76.1166|zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
• പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.