"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 424 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{start tab
{{PHSchoolFrame/Header}}
| off tab color      =#e6fffa
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #99B3FF
| tab spacing percent = .5
| link-1              = {{PAGENAME}}
| tab-1              = സ്കൂളിനെക്കുറിച്ച്
| link-2              = {{PAGENAME}}/മുൻ വർഷങ്ങളിലൂടെ
| tab-2              = മുൻ വർഷങ്ങളിലൂടെ
| link-4              = {{PAGENAME}}/എൽ പി വിഭാഗം
| tab-4              = എൽ പി വിഭാഗം
| link-6              = {{PAGENAME}}/ദിനാചരണങ്ങൾ
| tab-6              =ദിനാചരണങ്ങൾ
| link-7              = {{PAGENAME}}/ പ്രവർത്തനങ്ങൾ
| tab-7              = പ്രവർത്തനങ്ങൾ
| link-5              = {{PAGENAME}}/സർഗസൃഷ്ടികൾ
| tab-5              = സർഗസൃഷ്ടികൾ
| link-12              = {{PAGENAME}}/പുരസ്‌ക്കാരങ്ങൾ
| tab-12              = പുരസ്‌ക്കാരങ്ങൾ
| link-15              = {{PAGENAME}}/സ്‌ക്കൂളുംസമൂഹവും
| tab-15              = സ്‌ക്കൂളുംസമൂഹവും
<noinclude>
__NOTOC__
</noinclude>
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
{{Infobox School
|സ്ഥലപ്പേര്=അവനവഞ്ചേരി
പേര്= ഗവൺമെൻറ്, എച്ച്.എസ്. അവനവഞ്ചേരി |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്=അവനവഞ്ചേരി |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
|സ്കൂൾ കോഡ്=42021
റവന്യൂ ജില്ല=തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 42021 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32140100310
സ്ഥാപിതവർഷം= 1925|
|സ്ഥാപിതദിവസം=11
സ്കൂൾ വിലാസം=അവനവൻചേരി പി.ഒ,
തിരുവനന്തപുരം ||
|സ്ഥാപിതമാസം=03
പിൻ കോഡ്=695103 |
|സ്ഥാപിതവർഷം=1925
സ്കൂൾ ഫോൺ= 04702632163 |
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ= ghsavanavanchery@gmail.com|
|പോസ്റ്റോഫീസ്=അവനവഞ്ചേരി
സ്കൂൾ വെബ് സൈറ്റ്= http://ghsavanavanchery.web4all.in |
|പിൻ കോഡ്=695103
ഉപ ജില്ല= ആറ്റിങ്ങൽ |
|സ്കൂൾ ഫോൺ=04702 2632163
|സ്കൂൾ ഇമെയിൽ=ghsavanavanchery@gmail.com
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ വെബ് സൈറ്റ്=ghsavanavanchery.com
|ഉപജില്ല=ആറ്റിങ്ങൽ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
|വാർഡ്=7
പഠന വിഭാഗങ്ങൾ1= പ്രൈമറി|
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി |
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ|
|താലൂക്ക്=ചിറയൻകീഴ്
ആൺകുട്ടികളുടെ എണ്ണം= 861 |
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
പെൺകുട്ടികളുടെ എണ്ണം= 775 |
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം= 1636|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 55 |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= മായ എം ആർ  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്=മധുസൂദനൻ നായർ എൽ ആർ'''  |
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
ഗ്രേഡ്= 10 |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg}}
|ആൺകുട്ടികളുടെ എണ്ണം 1-10=924
|പെൺകുട്ടികളുടെ എണ്ണം 1-10=871
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1795
|അദ്ധ്യാപകരുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നിമി ജി എൽ
|പി.ടി.. പ്രസിഡണ്ട്=പ്രഭൻ റ്റി എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുധീർ
|സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg
|size=350px
|caption=
|ലോഗോ=42021 656.jpg
|logo_size=50px
|box_width=380px
[[പ്രമാണം:42021 656.jpg|thumb/</left>സ്കൂൾ ലോഗോ]]
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[https://en.wikipedia.org/wiki/Chirayinkeezhu]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ്‌ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത് . [[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ അവനവൻചേരി മോഡൽ വിദ്യാഭ്യാസം |അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയംതലയുയർത്തിനിൽക്കുന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി അനിലറാണി സേവനമനുഷ്ടിക്കുന്നു. ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD]], കരവാരം, കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ  പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ  ഒന്ന് വരും.
'''{{SSKSchool}}
[[ആറ്റിങ്ങൽ]] മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്ഇപ്പോൾ 55 അദ്ധ്യാപകരും7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി. മായ എം ആർ  സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയസമീപപഞ്ചായത്തുകളിലെ  പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും
== ചരിത്രം ==
''' അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു  ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
== ചരിത്രം ==
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]
അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് ആരംഭിച്ചത്. സ്കൂൾ കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] വിദ്യാഭ്യാസഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറിസ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നുആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്.1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്ഗ്രേഡ്  ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസുംരണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി.1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ്  ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ്ഏറ്റെടുത്തു. u.p സ്കൂൾ ആയിഅപ്ഗ്രേഡ്  ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച്6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്.1966 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്ക ഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള  ഏറ്റവും വലിയ ഹൈസ്‌കൂളാണ് അവനവഞ്ചേരി ഹൈസ്‌കൂൾ.ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്.1636 (861 ആൺകുട്ടികൾ,775 പെൺകുട്ടികൾ)വിദ്യാർത്ഥികളണ് ഇവിടെ പഠിക്കുന്നത്.352 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു.55 അധ്യാപകരും 4  അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.1 മുതൽ 10 വരെ സ്റ്റാന്റേർഡുകളിലായി ആകെ  19  ഡിവിഷനുകളാണുള്ളത്.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി എം ആർ മായ സേവനമനുഷ്ഠിക്കുന്നു.
'''<gallery>
'''<gallery>
42021 89899.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി "മായ എം ആർ "''
പ്രമാണം:42021 nimi.jpg|thumb |നടുവിൽ|ഹെഡ്മാസ്റ്റർ'''നിമി ജിഎൽ '''
</gallery>
</gallery>
'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക '''
'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക '''
'''[[{{PAGENAME}}/അധ്യാപകർ]]'''
==  ഭൗതികസൗകര്യങ്ങൾ ==
റോഡിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന എച്ച്. എസ്,എൽ .പി  വിഭാഗങ്ങൾക്കായി യഥാക്രമം 90 സെന്റും 40 സെന്റും സ്ഥലമുണ്ട്.( അകെ 1 ഏക്കർ 30 സെന്റ്). എച്ച്എസ് വിഭാഗത്തിൽ ഏഴു കെട്ടിടങ്ങളിലായ് 40 മുറികളും  ഒരു ഹാളും അടുക്കളയും പ്രവർത്തിക്കുന്നു. എൽ പി വിഭാഗങ്ങളിൽ 4 കെട്ടിടങ്ങളിലായി 16 മുറികൾ ലഭ്യമാണ്. ഓഫീസ് മുറി , സ്റ്റാഫ്മുറികൾ, ലാബ് ,ലൈബ്രറി , ഐ റ്റി ലാബ് ,സൊസൈറ്റി എന്നിവ ഈ മുറികളിൽ ഉൾപ്പെടുന്നു. എസ് പി സി, നേഴ്സിങ് റൂം പ്രേത്യേക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രേത്യേകം  രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ എച്ച്. എസിലും ഒന്നുവീതം എൽ പിയിലും സജ്ജമാണ്.എച്ച് എസ് ,എൽ പി വിഭാഗങ്ങളിൽമുറ്റം തറയോട് പാകിയിട്ടുണ്ട്'. സെമി പെർമനന്റ് സ്റ്റേജും സജ്ജമാണ്. ഗ്രൗണ്ടിൽ 4 സി. സി .റ്റി. വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്'''
==  പാഠ്യേതര പ്രവർത്തനങ്ങൾ ==
==ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
[[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ......]]
[[പ്രമാണം:42021 1109.jpg|thumb|ജനിതകം ഷോർട് ഫിലിം|വലതു |]]
https://www.youtube.com/watch?v=arMs1Bm3QzY
<gallery>
42021 77789.jpg|
</gallery>
==പഠനോത്സവം @അവനവഞ്ചേരി==
'''[http://ssakerala.in/home/home/merged_document.pdf/പൊതു വിദ്യാഭാസ സംരക്ഷണയജ്ഞ]ത്തിന്റെ  ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം  ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും  അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ  ബി .പി.  ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ  വൈസ് ചെയർമാൻ  ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ  ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ  കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി  റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി  ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ...
[[പ്രമാണം:42021 20019.jpg|thumb|ഇടതു|പഠനോത്സവം @അവനവഞ്ചേരി]]
[[പ്രമാണം:42021 11035.jpg|thumb|കുട്ടി റിപോർട്ടർമാർ പഠനോത്സവവേദിയിൽ തത്സമയം ..................]]
https://www.facebook.com/100008622974445/videos/2027236720907074/
==കൂടുതൽ ചിത്രങ്ങൾക്ക്==
[[{{PAGENAME}}/ പഠനോത്സവം]]
=== ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം ===
'''ഗവ.എച്ച് .എസ് അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'മഴച്ചിന്ത്'ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മുൻസിപ്പാലിറ്റി ചെയർമാൻ എം പ്രദീപ് സർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു  എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ്. മധു സർ അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി സജിൻ സർ നന്ദി പ്രകാശിപ്പിച്ചു. പ്രഥമ അധ്യാപികയായ എം ആർ മായാ ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചർ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. 81 ഡിജിറ്റൽ പേജുകളിൽ തയ്യാറാക്കിയ ഈ ഡിജിറ്റൽ മാഗസിൻ സ്കൂൾ ബ്ലോഗിലൂടെ പൊതുജനങ്ങൾക്കും വായിക്കുവാൻ കഴിയും.'''
[[പ്രമാണം:42021 1002.JPG|thumb|വലതു|മാഗസിൻ പ്രകാശനം'' മഴചിന്ത് '']]
== ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്==
''' പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനമികവ് ഒന്നുകൂടി തെളിയിക്കുകയാണ് യൂ  പി വിഭാഗം കുട്ടികളുടെ  ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്  .തങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് വ്യക്തമാക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ .അവനവഞ്ചേരി സ്കൂളിൽ  ജനുവരി 5,6തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ്, ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം  പ്രദീപ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി. ടി .എ പ്രസിഡന്റ് ശ്രീ എൽ. ആർ  .മധുസൂദനൻ നായർ ,എ.ഇ. ഓ  ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ  ശ്രീ പി  .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ  .മായ ,എസ് എം സി  ചെയർമാൻ ശ്രീ കെ ജെ  .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി  ജയകുമാർ ആയിരുന്നു . രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് ..കുട്ടികളുടെ പ്രകടനങ്ങൾ നേരിട്ടുകണ്ടറിഞ്ഞ അവർ ഇത്തരം പ്രവർത്തങ്ങളിൽ തങ്ങളുടെ വിശ്വാസം വ്യക്തമാക്കി എൽ .പി ക്യാമ്പ്  ജനുവരി 12,13തീയതികളിൽ നടക്കും '''
[[പ്രമാണം:42021 2020.jpg|thumb|വലതു|ഹലോ ഇംഗ്ലീഷ് Theatre ക്യാമ്പ്]]
https://www.facebook.com/100008622974445/videos/2012450935718986/
== യുറീക്കാവിജ്ഞാനോത്സവം==
'''യുറീക്കാവിജ്ഞാനോത്സവം  യു പി -മേഖലാ തലത്തിൽ നിന്നും ജില്ലാതല ത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 10പേരിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് ഗവ.എഎച്ച്.എസ് അവനവഞ്ചേരി യിലെ കൊച്ചുമിടുക്കർ -അദ്വൈത് ,ആകാശ് .ഒപ്പം അടുത്തതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനഘയും.'''
[[പ്രമാണം:42021 90678.jpg|thumb|വലതു|അഭിനന്ദനങ്ങൾ]]
== അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം ==
'''സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് സോഷ്യൽ ആക്ഷൻ (CISSA) കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം. കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ 136 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഓവറോൾ പ്രകടനത്തിനാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിൽ നടക്കുന്ന നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു പുറമേ 'എന്റെ സ്കൂൾ എന്റെ കൃഷിത്തോട്ടം' എന്നയിനത്തിൽ പ്രോജക്ട് അവതരണത്തിനും നാടൻപാട്ടിന്റെ വ്യക്തിഗത - ഗ്രൂപ്പ് മൽസരങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂളിന് സംസ്ഥാനത്തെ മികച്ച എട്ടു സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞത്. ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും ലഭിച്ചു. സ്കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഹരിത വിദ്യാലയ പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയുടെ വിതുര ബേബിി സ്മാരക പുരസ്കാരം, കൃഷിഭവന്റെ പുരസ്കാരം എന്നിവ നേരത്തേ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് പട്ടാമ്പി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന കേരള സ്കൂൾ അഗ്രി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. മുഹമ്മദ് മുഹസ്സിൻ എം.എൽ.എ., സിസ്സ ഡയറക്ടർ ഡോ.പീതാംബരൻ, ഇറാം ഗ്രൂപ്പിന്റെ സി.ഇ.ഒ. മനോഹർ, സ്കൂൾ മാനേജർ ഡോ.സിദ്ദിക്ക് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പുരസ്കാരം നേടുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ'''.
[[പ്രമാണം:42021_601.jpg|thumb|വലതു|കേരള സ്കൂൾ അഗ്രി ഫെസ്റ്റ്]]
കൂടുതൽ ചിത്രങ്ങൾക്ക്
[[{{PAGENAME}}/ കേരള സ്കൂൾ അഗ്രി ഫെസ്റ്റ്]]
===പ്രൈമറി വിഭാഗവും ഹൈടെക്ക്, ===
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന നാല് അധ്യാപകർ ചേർന്ന് സ്കൂളിലെ കെ.ജി. വിഭാഗത്തിലെ കുട്ടികൾക്കായി രണ്ട് ഡിജിറ്റൽ പ്രൊജക്ടറുകൾ വാങ്ങി നൽകി. അങ്ങനെ സ്കൂളിലെ പ്രൈമറി വിഭാഗവും ഹൈടെക്ക് ആകുന്നു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ശ്രീമതി സുകുമാരി അമ്മ, ശ്രീമതി പി.ജി.ഷീല, ശ്രീമതി ശോഭനകുമാരി, ശ്രീ ജി.എസ്.അനിൽകുമാർ എന്നിവർക്ക് ആശംസകൾ'''
[[പ്രമാണം:42021_19.jpg|ലഘുചിത്രം|വലതു|പ്രൈമറി വിഭാഗവും ഹൈടെക്ക്]]
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/  അധ്യാപകർ ]]
==  ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം' ==
== ഭൗതികസൗകര്യങ്ങൾ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം''''
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ  ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി  [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി |പ്രൈമറി ]]  വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്,  യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി  വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .
https://youtu.be/LvMa6VxS61M
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ|കൂടുതൽ  അറിയുവാനായി....]]
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
==ശാസ്ത്രവും പരീക്ഷണവും==
'''സി.വി.രാമൻ ദിനത്തിൽ വിക്ടേഴ്സ് ചാനലിൽ 'ശാസ്ത്രവും പരീക്ഷണവും' എന്ന പരിപാടിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻമാരുടെ പരീക്ഷണങ്ങളുടെ സംപ്രേക്ഷണം'''
[[പ്രമാണം:42021 71.jpg|ലഘുചിത്രം|വലതു|ശാസ്ത്രവും പരീക്ഷണവും' ]]
==മൂന്നാം വട്ടവും സ്വർണമെഡൽ==
'''സ്വർണ്ണത്തിളക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ അഫ്രീൻ മുഹമ്മദ്.സംസ്ഥാന അമച്വർ തയ്‌ക്വാഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം വട്ടവും സ്വർണമെഡൽ നേടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അഫ്രീൻ മുഹമ്മദ് താരമായി. കളമശ്ശേരിയിൽ നടന്ന മൽസരത്തിലാണ് 14, കേഡറ്റ് വിഭാഗത്തിൽ അഫ്രീൻ സ്വർണമണിഞ്ഞ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. അഫ്രീന്റെ സഹോദരൻഅദീപ് മുഹമ്മദും ഈ ചാമ്പ്യൻഷിപ്പിൽ 17, ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയിരുന്നു. എസ്.എം.സുനീർ സബിത ദമ്പതികളുടെ മകനായ ഒൻപതാം ക്ലാസുകാരൻ അഫ്രീൻ നവംബർ മാസം രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.'''
[[പ്രമാണം:42021 101.jpg|ലഘുചിത്രം|വലതു|സ്വർണ്ണത്തിളക്കത്തിൽ അഫ്രീൻ മുഹമ്മദ്.]]
== കൂട്ട മാഗസിൻ പ്രകാശനം ==
===റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ===
'''സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:42021 91.jpg|ലഘുചിത്രം|വലതു|കൂട്ട മാഗസിൻ പ്രകാശനം]]
കൂടുതൽ ചിത്രങ്ങൾക്ക്
[[{{PAGENAME}}/ മാഗസിൻ ഉദ്ഘാടനം]]
==മലയാളത്തിളക്കം==
'''ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.'''
[[പ്രമാണം:42021 105.jpg|ലഘുചിത്രം|വലതു|മലയാളത്തിളക്കംവിജയ പ്രഖ്യാപനം]]
കൂടുതൽ ചിത്രങ്ങൾക്ക്
[[{{PAGENAME}}/ മലയാളത്തിളക്കം]]
== ഓണത്തിന് ഒരു മുറം പച്ചക്കറി ==
'''ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ '''
'''വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു'''
.'''പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''
'''ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.'''
[[പ്രമാണം:42021-9.png|ലഘുചിത്രം|വലതു|ഓണത്തിന് ഒരു മുറം പച്ചക്കറി']]
കൂടുതൽ ചിത്രങ്ങൾക്ക്
[[{{PAGENAME}}/ ഓണത്തിന് ഒരു മുറം പച്ചക്കറി]]
==വായനക്കളരി==
'''മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.
[[പ്രമാണം:42021 10.png|ലഘുചിത്രം|വലതു|വായനക്കളരി]]
== കുട്ടികർഷകർ ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ  നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് തരിശുനിലം പാട്ടത്തിനെടുത്ത് നടത്തുന്ന നെൽകൃഷി. ഈ വർഷത്തെ കൃഷിക്കാവശ്യമായ നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചുപരുത്തിയിൽ കട്ടയിൽകോണം ഏലായിൽ 60 സെന്റ് സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് പാകി മുളപ്പിച്ച് ഞാറുകളാക്കുകയും നിലം ഉഴുത് കുമ്മായം ചേർത്ത് പാകപ്പെടുത്തുകയും ഒക്കെ ചെയ്തു. നെൽകൃഷിയുടെ
'''ഓരോ ഘട്ടവും നേരിട്ട് അറിഞ്ഞ് ആസ്വദിക്കുകയാണ് ഈ കുട്ടി കർഷകർ. കുട്ടികൾ ഏറ്റെടുത്ത് നടത്തി നെൽകൃഷി വിജയിച്ചത് ആ പാടശേഖരത്തിലെ മറ്റ് '''
'''കർഷകർക്ക് ഒരു പ്രചോദനമാവുകയും ആ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.'''
[[പ്രമാണം:42021 8.png|ലഘുചിത്രം|വലതു|കുട്ടികർഷകർ]]
== പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി ==
'''സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികൾ  ശേഖരിച്ചപഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.'''
[[പ്രമാണം:42021 6.png|ലഘുചിത്രം|വലതു|ചങ്ങാതിക്കൊരു സ്നേഹപ്പൊതി']]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ  ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
{| class="wikitable mw-collapsible mw-collapsed"
!ക്രമ നമ്പർ
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
!പേര്
!വർഷം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
!1
| style="background: #ccf; text-align: center; font-size:99%;" |
!'''പി വാസുദേവൻ നായർ'''
!'''1-6-88 to 18-5-89'''
!2
!'''എൻ ബി ലീലാകുമാരി'''
!'''19-5-89 to 20-5-90'''
!3
!'''ശ്രീദേവി അമ്മ'''
!'''21-5-90 to 19-11-92'''
!4
!'''പി ശ്രീകണ്ഠൻ നായർ'''
!'''20-11-92 to 14-5-95'''
!5
!'''എ എം ബഷീർ'''
! '''15-5-95 to 31-3-98'''
!7
! '''ജി ചന്ദ്ര  ബാബു'''
! '''1-6-98 to 4-11-99'''
!8
!'''എ സുബൈദ ബീവി'''
!'''5-11-99 to 31-3-05'''
!8
!'''ജി സുജാത'''
! '''24-5-05 to 31-3-06'''
!9
!'''കെ എസ് റസിയ ബീവി'''
!'''15-6-06 to 26-4-08'''
!10
!'''ആർ രാധാദേവിഅമ്മ'''
!'''2-6-08 to 31-3-2011'''
!11
!'''പി രവീന്ദ്ര കുറുപ്പ്'''
!'''16-6-2011 to 12-6-2013'''
!12
!'''എസ് സുജാത'''
!'''19-6-2013 to 31-3-2014'''
!13
!'''എം എസ് ഗീതപത്മം'''
!'''5-6-  2014 to 31-3-2018'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
!14
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
!'''എം ആർ മായ'''
!'''1-6-2018 to 27-06-2019'''
*ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമ്മൂട് റോഡിൽ 3 k m അകലം
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി.  അകലം
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8 കി.മി.  അകലം
*  ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 2 km  അകലം'
{{#multimaps:  8.693892,76.8358515 | zoom=12 }}
==  മികവ്  ==
'''കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. '''
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപക രക്ഷകർതൃ സംഘടന|കൂടുതൽ  അറിയുവാനായി....]]
==  പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ  നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ  ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു
[[{{PAGENAME}}/|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം "]]
==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം ==
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി  ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
== സ്കൂൾ പാർലമെന്റ് അംഗങ്ങൾ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് ചെയർപെഴ്സൺ കുമാരി പി.എസ്.ശ്രീജ്യോതി, വൈസ് ചെയർമാൻ മാസ്റ്റർ എസ്. ആരോമൽ എന്നിവർക്ക് അഭിനന്ദനങ്ങൾ. സ്കൂൾ പാർലമെന്റ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചറിനൊപ്പം.'''
https://youtu.be/Jgh6D3j7wiI
[[പ്രമാണം:42021 80.jpg|ലഘുചിത്രം|വലതു|സ്കൂൾ പാർലമെന്റ് അംഗങ്ങൾ]]
==ഹ്രസ്വചലച്ചിത്രം ഗ്ലോവേം ==
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M
==വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി'''==
==ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം==
[[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]]
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച [[ ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ജനിതകം|ജനിതകം]] എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും  കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ്  വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി  നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു'''
https://www.youtube.com/watch?v=arMs1Bm3QzY
[[പ്രമാണം:42021 3.png|ലഘുചിത്രം|വലത്ത്‌|'വിശപ്പിനു വിട' ]]
*[[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം|കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം |സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം]]
==നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ നടീലുൽസവം==
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് ഹരിതവിദ്യാലയ പുരസ്കാരം|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ പുരസ്കാരം]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /പ്രീ പ്രൈമറി  വിഭാഗവും ഹൈടെക്ക്|പ്രീ പ്രൈമറി  വിഭാഗവും ഹൈടെക്ക്]]
'''നാടിനു നഷ്ടപ്പെട്ട നെൽകൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടീലുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന 60 സെന്റ് നിലം പാട്ടത്തിനെടുത്താണ് സ്കൂളിലെ 'നല്ലപാഠം' പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. സ്കൂളിലെ സ്ഥലപരിമിതി വകവയ്ക്കാതെ നെൽകൃഷിക്കു പുറമേ കഴിഞ്ഞ മൂന്ന് വർഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കേഡറ്റുകൾ ഏറ്റെടുത്ത് നടത്തി വിജയം നേടിയിട്ടുണ്ട്. മുദാക്കൽ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷിയിലും രണ്ടാം വട്ടവും നൂറുമേനി വിളവ് പ്രതീക്ഷിക്കുകയാണ് കേഡറ്റുകൾ. നെൽകൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് കൃഷി രീതികൾ പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫീസറെ കൂടാതെ മുതിർന്ന കർഷകനായ രഘുനാഥനും കുട്ടികൾക്കൊപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കട്ടയിൽ കോണത്ത് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഞാറുനട്ടുകൊണ്ട് നടീലുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കൃഷി അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, അഗ്രോ സർവീസ് സെൻറർ കൺവീനർ ജി.സുന്ദരേശൻ നായർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയം കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കട്ടയിൽകോണം മേഖലയിലെ കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്'''.
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/കൂട്ട മാഗസിൻ പ്രകാശനം|കൂട്ട മാഗസിൻ പ്രകാശനം]]
[[പ്രമാണം:42021 4.png|ലഘുചിത്രം|വലതു|നടീലുൽസവം. ]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി|പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി|വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി]]
==അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നെൽകൃഷിക്ക് നൂറുമേനി വിളവ്.==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഇടയ്ക്കോട് കട്ടയിൽ ക്കോണത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തിവരികയാണ്. 'പ്രത്യാശ' ഇത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. പൂർണമായും ജൈവ വളപ്രയോഗരീതിയിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ. ഞാറുനടീൽ മുതൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തിയത്. മുദാക്കൽ കൃഷിഭവന്റെ സാങ്കേതിക സഹായവും മുതിർന്ന കർഷകനായ രഘുനാഥന്റ നിർദ്ദേശങ്ങളും കുട്ടികൾക്ക് ഏറെ സഹായകമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാദേവി, കൃഷി ഓഫീസർ മണികണ്ഠൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പാടശേഖര സമിതി കൺവീനർ ശശിധരൻ, രഘുനാഥൻ, നല്ലപാഠം കോ-ഓർഡിനേറ്റർ എൻ.സാബു എന്നിവർ പങ്കെടുത്തു. കുട്ടികൾ ഏറ്റെടുത്ത നെൽകൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കട്ടയിൽ ക്കോണത്ത് കൂടുതൽ കൃഷിക്കാർ നെൽകൃഷി ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ട്.'''
==ഉപതാളുകൾ==
[[പ്രമാണം:42021 2.png|ലഘുചിത്രം|വലത്ത്‌|സുരക്ഷിതാഹാരം... ആരോഗ്യത്തിനാധാരം']]
'''[[{{PAGENAME}}/കുട്ടികർഷകർ  |കുട്ടികർഷകർ]]'''|
''' [[{{PAGENAME}}/റേഡിയോനന്മ  |റേഡിയോ നന്മ]]'''|
''' [[{{PAGENAME}}/നല്ല ഭൂമി നല്ല നാളെ  |നല്ല ഭൂമി നല്ല നാളെ]]'''|
''' [[{{PAGENAME}}/പ്രത്യാശ |പ്രത്യാശ]]'''|
'''[[{{PAGENAME}}/ലോക്ക്ഡൗൺകാല വരകൾ  |ലോക്ക്ഡൗൺകാല വരകൾ ]]'''|
''' [[{{PAGENAME}}/സമൂഹത്തിലേക്ക് |സമൂഹത്തിലേക്ക്]]'''|
''' [[{{PAGENAME}}/സർഗസൃഷ്ടികൾ |സർഗസൃഷ്ടികൾ]]'''|
''' [[{{PAGENAME}}/കലോത്സവകാഴ്ചകൾ  |കലോത്സവകാഴ്ചകൾ]]'''
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ==
'''കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം - അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.
==ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ==
[[പ്രമാണം:42021 2501.jpg |thumb|200px|right |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]]
'''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/സ്കൂൾ പി ടി അംഗങ്ങൾ]]'''
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി  സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും  മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
'''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]'''
'''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]'''
==''' മികവാർന്ന മറ്റു പ്രവർത്തനങ്ങൾ'''==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ കൃഷി ]]
*ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  33 കി.മിഅകലം
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ നാടിനു മാതൃകയായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികൾ ]]
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8 കി.മിഅകലം
* ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്‌കൂളിൽ എത്താം
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ ലോക ബഹിരാകാശ വാരാഘോഷം]]
*വെഞ്ഞാറമൂടിൽ നിന്നും ആറ്റിങ്ങൽ റോഡിൽ 8 km സഞ്ചരിക്കുമ്പോൾ ടോൾമുക്ക് ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും വലത്തേക്ക് 1 km സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം '''
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം ...]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ ആഘോഷമില്ലാത്തവർക്കൊപ്പം ക്രിസ്തുമസ് സ്നേഹം പങ്കിട്ട്.... ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/കൈത്താങ്ങ് ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/കളിക്കളം ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ലഹരി വിരുദ്ധ ദിനാചരണം ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ബോധവല്ക്കരണ ക്ളാസ് ]]
[[പ്രമാണം:Wiki bullet.jpeg|15px]]''' ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'''
https://youtu.be/LvMa6VxS61M
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ് ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/സ്വയംരക്ഷാ പരിശീലനം ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/കയ്യെഴുത്ത് മാസികപ്രകാശനം ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/എന്റെ പിറന്നാൾ മധുരം... വായന മധുരം. ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/സ്കൂൾ ബസ് ഉദ്ഘാടനം. ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പരിസ്ഥിതി ദിനാചരണം. ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.. ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/ഓസോൺ ദിനാചരണം .. ]]
[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/കലോൽസവ കാഴ്ചകൾ  ]]
{{#multimaps: 8.69362,76.83795 | zoom=18}}
11:59, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
വിലാസം
അവനവഞ്ചേരി
അവനവഞ്ചേരി പി.ഒ.
695103
സ്ഥാപിതം11 - 03 - 1925
വിവരങ്ങൾ
ഫോൺ04702 2632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
യുഡൈസ് കോഡ്32140100310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ924
പെൺകുട്ടികൾ871
ആകെ വിദ്യാർത്ഥികൾ1795
അദ്ധ്യാപകർ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിമി ജി എൽ
പി.ടി.എ. പ്രസിഡണ്ട്പ്രഭൻ റ്റി എൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുധീർ
അവസാനം തിരുത്തിയത്
15-02-202442021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[1]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ്‌ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത് . അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയംതലയുയർത്തിനിൽക്കുന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി അനിലറാണി സേവനമനുഷ്ടിക്കുന്നു. ആറ്റിങ്ങൽ[[2]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[3]], കരവാരം, കിഴുവലം [[4]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും.
ചരിത്രം
അവനവഞ്ചേരി [[5]]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
തുടർന്നു വായിക്കൂ
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .
കൂടുതൽ അറിയുവാനായി....
മാനേജ്മെന്റ്
മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ പേര് വർഷം
1 പി വാസുദേവൻ നായർ 1-6-88 to 18-5-89
2 എൻ ബി ലീലാകുമാരി 19-5-89 to 20-5-90
3 ശ്രീദേവി അമ്മ 21-5-90 to 19-11-92
4 പി ശ്രീകണ്ഠൻ നായർ 20-11-92 to 14-5-95
5 എ എം ബഷീർ 15-5-95 to 31-3-98
7 ജി ചന്ദ്ര ബാബു 1-6-98 to 4-11-99
8 എ സുബൈദ ബീവി 5-11-99 to 31-3-05
8 ജി സുജാത 24-5-05 to 31-3-06
9 കെ എസ് റസിയ ബീവി 15-6-06 to 26-4-08
10 ആർ രാധാദേവിഅമ്മ 2-6-08 to 31-3-2011
11 പി രവീന്ദ്ര കുറുപ്പ് 16-6-2011 to 12-6-2013
12 എസ് സുജാത 19-6-2013 to 31-3-2014
13 എം എസ് ഗീതപത്മം 5-6- 2014 to 31-3-2018
14 എം ആർ മായ 1-6-2018 to 27-06-2019
സ്‌കൂൾ പി ടി എ
കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു.
കൂടുതൽ അറിയുവാനായി....
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു
ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
https://youtu.be/Jgh6D3j7wiI
ഹ്രസ്വചലച്ചിത്രം ഗ്ലോവേം
ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M
ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം
ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ...
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.youtube.com/watch?v=arMs1Bm3QzY
ഉപതാളുകൾ
കുട്ടികർഷകർ| റേഡിയോ നന്മ| നല്ല ഭൂമി നല്ല നാളെ| പ്രത്യാശ| ലോക്ക്ഡൗൺകാല വരകൾ | സമൂഹത്തിലേക്ക്| സർഗസൃഷ്ടികൾ| കലോത്സവകാഴ്ചകൾ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ
ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
• തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം
• ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം
• ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്‌കൂളിൽ എത്താം
• വെഞ്ഞാറമൂടിൽ നിന്നും ആറ്റിങ്ങൽ റോഡിൽ 8 km സഞ്ചരിക്കുമ്പോൾ ടോൾമുക്ക് ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും വലത്തേക്ക് 1 km സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം
{{#multimaps: 8.69362,76.83795 | zoom=18}}