ഉള്ളടക്കത്തിലേക്ക് പോവുക

സി.ആർ.എച്ച്.എസ് വലിയതോവാള

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ)
WELCOME TO CRHS VALIATHOVALA
സ്കൂൾ ചരിത്രം അക്കാദമികം സ്റ്റാഫ് മികവ് കുട്ടികളുടെ താൾ ഗാലറി സവിശേഷ പ്രവർത്തനങ്ങൾ
സി.ആർ.എച്ച്.എസ് വലിയതോവാള
വിലാസം
വലിയതോവാള

685514
,
ഇടുക്കി ജില്ല
സ്ഥാപിതം25 - 09 - 1957
വിവരങ്ങൾ
ഫോൺ04868276115
ഇമെയിൽcrhsvaliathovala@yahoo.com,crhsheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്30014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ എലിസബത്ത് തോമസ്
അവസാനം തിരുത്തിയത്
30-04-2020Schoolwiki30014
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

ഉഷ്ണമേഖലാമഴക്കാടുകളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസി ജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................


ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്‌ലറ്റുകൾ
  • സ്മാർട്ട് ക്ലാസ് റൂം

പഠനപ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി

സ്കൂളിലെ വിവിധ ഹൗസുകൾ

  • റെഡ് ഹൗസ്
  • ബ്ളൂ ഹൗസ്
  • ഓറഞ്ച് ഹൗസ്
  • ഗ്രീൻ ഹൗസ്

മികവിലേയ്ക്ക് ഒരു ചുവടു കൂടി...

പി.ടി.എ

    • സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
    • കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
    • രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം

ജൈവവൈവിധ്യപാർക്ക്

നേട്ടങ്ങൾ

  • സംസ്ഥാന സ്കൂൾകലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
  • സംസ്ഥാനപ്രവൃത്തിപരിചയമേള 2014—സ്റ്റഫ് ചെയ്ത കളിപ്പാട്ടനിർമ്മാണം-1ാം സ്ഥാനം
  • വനമിത്രഅവാർഡ്-2006-സംസ്ഥാനവനംവകുപ്പ്
  • ലഹരിവിരുദ്ധഅവാർഡ്-2005

നേട്ടങ്ങൾ2018

  • കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച ഹൈസ്കൂൾ-മാനേജേഴ്സ് ട്രോഫി
  • കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച എൽ.പി സ്കൂൾ-മാനേജേഴ്സ് ട്രോഫി

നേട്ടങ്ങൾ 2017-2018

  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017
  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം-2018
  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2019

പ്രവൃത്തിപരിചയമേള സംസ്ഥാനതലം 2017-2018

  • 3 കുട്ടികൾക്ക് എ ഗ്രേഡ്

സംസ്ഥാനസ്കൂൾ കലോത്സവം 2017-2018

  • ,ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
  • കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം

വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018

  • കവിതാരചന
  • അഭിനയം
  • ചിത്രരചന ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു

ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം

മാനേജുമെന്റ്

 *      കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
  *   രക്ഷാധികാരി    -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ
 *   -കോർപ്പറേറ്റ് മാനേജർ  -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി 
*      സ്കൂൾ മാനേജർ         -റവ.ഫാ.തോമസ് തെക്കേമുറി


ഉച്ചഭക്ഷണം

 സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.

ലഘുഭക്ഷണം

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിവരുന്നു.സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രഭാതഭക്ഷണം അർഹരായകുട്ടികൾക്ക് നൽകാനുള്ള പദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്.


ദിനാചരണങ്ങൾ

  1. * *പരിസ്ഥിതിദിനം
  2. * *ലഹരിവിരുദ്ധദിനം
  3. * *വായനദിനം
  4. * *അധ്യാപകദിനം


സഹായഹസ്തം

മുൻ പ്രധാനഅധ്യാപകർ

മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
*മാർ.ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
*ശ്രീ.കെ.ജെ കോശി   -മുൻ പ്ലാനിംഗ് ബോർഡ് അംഗം
*ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
*ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
*ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
*ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
*ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ


വഴികാട്ടി

crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}













‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍


"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=912081" എന്ന താളിൽനിന്ന് ശേഖരിച്ചത്