ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 10 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി
വിലാസം
തിക്കോടി

തിക്കോടി പി.ഒ.
,
673529
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0496 2602076
ഇമെയിൽvadakara16055@gmail.com
കോഡുകൾ
സ്കൂൾ കോഡ്16055 (സമേതം)
എച്ച് എസ് എസ് കോഡ്10023
വി എച്ച് എസ് എസ് കോഡ്911019
യുഡൈസ് കോഡ്32040800610
വിക്കിഡാറ്റQ64549860
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംതിക്കോടി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1087
പെൺകുട്ടികൾ1067
ആകെ വിദ്യാർത്ഥികൾ2958
അദ്ധ്യാപകർ103
ഹയർസെക്കന്ററി
ആൺകുട്ടികൾ279
പെൺകുട്ടികൾ346
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ123
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപൻ .കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസജിത്ത് കെ
പ്രധാന അദ്ധ്യാപകൻകെ.എൻ. ബിനോയ് കുമാർ
സ്കൂൾ ലീഡർഅനിൽ
പി.ടി.എ. പ്രസിഡണ്ട്ബിജു കളത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുഷ പി
അവസാനം തിരുത്തിയത്
10-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. .

ചരിത്രം

1957 ജൂണിലാണ് ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു.


schoolnew

കൂടുതൽ വായിക്കുക

ഹയർ സെക്കന്ററി

HSS 
കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

സമാനതകളില്ലാതെ GVHSS പയ്യോളി.... ❣️❣️❣️❣️❣️❣️❣️ പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്ക‍ൂളിലെ മ‍ുൻ പ്രധാന അധ്യാപകർ

ശിശുപാലൻ,
ജാനകി
പാർവതി ടീച്ചർ
ലീല ടീച്ചർ
ടി.ഒ. ജോസഫ്
കൃഷ്ണൻ നായർ
വിജയവാണി
സൗമിനി
ഒ. ഭാരതി
നളിനി കണ്ടോത്ത്
ശശിധരൻമാസ്റ്റർ
രാമചന്ദ്രൻ,
കെ കെ കമല ടീച്ചർ
ചന്ദ്രൻ മാവിലാംകണ്ടി,

സ്ക്ക‍ൂളിലെ പ്രധാന അധ്യാപകൻ

ജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ

BENOY KUMAR K N


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • പി.ടി.ഉഷ
  • യു. കെ കുമാരൻ
  • എവർ ഷൈൻ അലി
  • ഡോ. വിജയൻ(കാർഡിയോളജി)
  • വി ആർ സുധീഷ്
  • കലിങ്കാശശി
  • വിനീത് തിക്കോടി
  • പുഷ്പൻ തിക്കോടി

ചിത്രശാല

DIGITAL NEWS https://www.youtube.com/watch?v=p7gDZKQBOAU

വിവിധ ബ്ലോഗുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു.



Map

|style="background-color:#A1C2CF;width:30%;"}}