ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ പരിപാടികളാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തുന്നത്.

1. ലോക ജനസംഖ്യാ ദിനം, ക്വിറ്റ് ഇന്ത്യ,ഹിരോഷിമ, നാഗസാക്കി, ദിനങ്ങൾ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി തുടങ്ങിയ ദിനങ്ങളിൽ ക്വിസ്, പോസ്റ്റർ രചന, പ്രസംഗം, ഉപന്യാസ രചന തുടങ്ങി വ്യത്യസ്ഥ മത്സര പരിപാടികൾ ക്ലബ്ബ് കുട്ടികൾക്കായി നടത്തി വരുന്നു.