ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
                                                                 സയൻസ് ക്ലബ്
         പയ്യോളി ഗവ.ഹൈസ്‌ക്കൂളിൽ  2020 _ 21 ,202l_22 കാലഘട്ടത്തിൽ കോവിഡ് കാല പരിമിതികൾക്കിടയിലും സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി .നൂറോളം കുട്ടികൾ സയൻസ് ക്ലബിൽ അംഗങ്ങളായിട്ടുണ്ട് . Online ആയും Offline ആയും പരിപാടികൾ നടത്തി .പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വ്യക്ഷത്തൈ നട്ടു .ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് Space tourism എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചന ,കാർട്ടൂൺ , കവിത ,Digital Presentation എന്നിവ നടത്തി . ISRO യുടെ നേത്യത്വത്തിൽ Oct 4 മുതൽ 10 വരെ നടത്തിയ ചാന്ദ്രദിന ക്വിസിൽ കൂടുതൽ കുട്ടികൾ പങ്കെടുത്തു. ഊർജ സംരക്ഷണ ദിനം, അതിൻ്റെ പ്രാധാന്യം വെളിപ്പെടുത്തി പ്രശാന്ത് സാർ വെബിനാർ നടത്തി .LEDനിർമ്മാണവും Repairing നടത്തി. 8th ലെ മുഴുവൻ  വിദ്യാർത്ഥികൾക്കും Home Lab ഒരുക്കി.Home lab പ്രവർത്തനങ്ങൾ ശാസ്ത്ര പഠനപ്രവർത്തനങ്ങളുടെ പ്രവർത്തനത്തിന് സഹായകമാണ് .