ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ സർഗാത്മകത പരിപോഷിപിപിക്കുക എന്ന ലക്ഷ്യത്തിൽ ഓരോ അക്കാദമിക വർഷങ്ങളിലും ക്ലാസ് തല മാഗസിൻ നിർമ്മിക്കുകയും, മികവാർന്ന മാഗസിന് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യുന്നു.