സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
വിലാസം
തങ്കി

തങ്കി
,
Kadakkarappally പി.ഒ.
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2821029
ഇമെയിൽ34010alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34010 (സമേതം)
യുഡൈസ് കോഡ്32111000905
വിക്കിഡാറ്റQ87477507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ225
ആകെ വിദ്യാർത്ഥികൾ549
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിമോൾ റ്റി എം
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ എ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ ചേർത്തല  വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ  ഉപജില്ലയിലെ തങ്കി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് തങ്കി സെന്റ് ജോർജ്‌  ഹൈസ്കൂൾ. എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അഞ്ഞൂറ്റി നാൽപ്പത്തി ഒൻപത് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ‍് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹ്യം. 1915 ൽ സെൻ്റ്.മേരീസ് എൽ.പി.സ്ക്കൂളായും 1948 ൽ സെൻറ്.ജോർജ്ജ് യു.പി.സ്ക്കൂളായും 1976-ൽ സെൻ്റ്.ജോർജ്ജ് ഹൈസ്ക്കൂളായും ഉയർത്തപ്പെട്ട് 2015ൽ 100-ാം ജന്മദിനം ആഘോഷിച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 8 വർഷങ്ങളായി SSLC പരീക്ഷയിൽ യ്ക്ക് 100 % വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയുവാൻ സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ചരിത്രം

ഭൗതികസൗകര്യങ്ങൾ

രേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഗ്രൗണ്ട് ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഹൈസ്കൂൾ ,യു.പി.വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ , ഹൈ ടെക് ലൈബ്രറി, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശുചി മുറികൾ , സ്കൂൾ ബസ്സ് സൗകര്യം, Wi - fi സൗകര്യം, വിശാലമായ ഓഡിറ്റോറിയം എന്നിവ തങ്കി സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

Bishop of Cochin

മാനേജ്മെന്റ്

കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് തങ്കി സെൻ്റ് ജോർജ്ജ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. .റവ.ഫാ.ആൻറണി അഞ്ചു തൈക്കൽ ആണ് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ ജനറൽ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 23 KM എറണാകുളത്ത് നിന്നും 32 KM
  • ദക്ഷിണേന്ത്യയിലേ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കീ പള്ളിയുടെ അടുത്തായി സ്ഥിതിചെയ്യുന്നു ,ഏറ്റവും അടുത്ത പട്ടണം ചേർത്തല 6 KM ദൂരം
Map

അവലംബം

ചരിത്രരേഖകൾ , പൂർവ്വികരിൽ നിന്നും ലഭിച്ച വിവരങ്ങൾ , വിദ്യാലയത്തിൻ്റെ മുൻ കാല പ്രവർത്തന റിപ്പോർട്ടുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ