സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനം
എസ്.പി.സി. ദിനാഘോഷം
2019 -20 ൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എസ്.പി.സി.കേഡറ്റ് അവാർഡു നേടിയ തങ്കി സെൻറ്.ജോർജ്ജ് ഹൈസ്ക്കൂളിലെ പാർവ്വതി ഗിരീഷ്.
2020-21ൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എസ്.പി.സി.കേഡറ്റ് അവാർഡു നേടിയ തങ്കി സെൻറ്.ജോർജ്ജ് ഹൈസ്ക്കൂളിലെ ഹരിനാരായൺ പി.ടി.
എസ്.പി.സി. ക്രിസ്തുമസ്സ് ദ്വിദിന ക്യാമ്പ് 2021 ഡിസംബർ 30, 31 തിയതികളിൽ

തങ്കി സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ 2016 August 2 ന് SPC Project ന് തുടക്കം കുറിച്ചു. പ്രകൃതി സ്നേഹവും സാമൂഹ്യ പ്രതിബന്ധതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്  ശ്രീ എ. അക്ബർ IPS അവർകളാണ്. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്ട്ടറി ഗുരുരത്നം ജ്ഞാനതപസ്വി .തങ്കിപ്പള്ളി വികാരി റവ ഫാദർ ഫ്രാൻസീസ് കളത്തി വീട്ടിൽ, HM ശ്രീ. KM Jacob എന്നിവർ സന്നിഹിതരായിരുന്നു.

പട്ടണക്കാട് SH O യുടെ കീഴിൽ  ആണ്  ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. 88 കേഡറ്റ് സ്,  രണ്ട് DI മാർ 2 CPO മാർHM ന്റെ നേ തൃ ത്വത്തിൽ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡ് PT indoor and outdoor ക്ലാസ്സുകൾ നൽകി വരുന്നു. സ്ക്കൂളലെ ആദ്യ കാല CPO മാർ ശ്രീ. സി.എ. അലക്സാണ്ടർ, ശ്രീമതി ടി.ജെ മറിയാമ്മ എന്നിവരായിരുന്നു

20 21-22 അധ്യയന വർഷം മുതൽ ശ്രീമതി സുജ മോൾ, ശ്രീമതി ജി സ്മി വർഗ്ഗീസ് എന്നിവർ CPOമാരായി പ്രവർത്തനം  പദ്ധതി പ്രവർത്തനം തുടർന്നു പോരുന്നു. ആലപ്പുഴ ജില്ലയിൽ ശ്രദ്ധേയമാ യ പ്രവർത്തനം കാഴ്ചവയ്ക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. പൂർവ്വ ധികം ഊർജ്ജസ്വലതയോടെ പദ്ധതി പ്രവർത്തനങ്ങൾ നടന്നു വരുന്നു.