കെ വി ആർ എച്ച് എസ്, ഷൊറണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ വി ആർ എച്ച് എസ്, ഷൊറണൂർ
വിലാസം
ഷൊർണ്ണൂർ

ഷൊർണ്ണൂർ
,
ഷൊർണ്ണൂർ പി.ഒ.
,
679121
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 06 - 1931
വിവരങ്ങൾ
ഫോൺ0466 2222354
ഇമെയിൽhmkvrhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20022 (സമേതം)
യുഡൈസ് കോഡ്32061200118
വിക്കിഡാറ്റQ64689625
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ652
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ907
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം എൻ ഷീലാദേവി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റസാക്ക്
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
അവസാനം തിരുത്തിയത്
19-01-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ഷൊർണ്ണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'.

ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1931-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു. സ്കൂൾ ചരിത്രം ഉള്ള വിഡിയോ കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി. കൂടുതൽ


സ്ക്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോകൾ കാണുവാൻ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ ബ്ലോഗ് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

    കെ വി ആർ എച്ച് എസ്, ഷൊറണൂർ/നേർക്കാഴ്ച്ച ചിത്രരചന.


സ്കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ

പ്രശസ്തരായ വിദ്യാർത്ഥികൾ

കെ.ശങ്കരനാരായണൻ അറിയാം

ഡോ.സി.എം.നീലകണ്ഠൻ

സി. രാമചന്ദ്രൻ ഐ.പി.സ്

സി.കെ. രാമചന്ദ്രൻ ഐ.എ.സ്

പി.രാമൻ അറിയാം

ഹരീഷ് ശിവരാമകൃഷ്ണൻ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.



സാരഥികൾ
1931-1934 വി എസ് നാരായണയ്യർ
1934-1964 കെ വി രാമൻ നായർ
1964-1972 രാമപിഷാരടി|
1972-1984 വി ബാലകൃഷ്ണൻനായർ
1984-1988 സി പി ചന്ദ്രശേഖരൻ
1988-2000 സി എൻ ഭവദാസനുണ്ണി
2000-2001 പി ലീലാഭായി
2001-2004 സി വിമല
2004 - 14 സി.വി.സ്വർണ്ണലത
2014- 16 എം.മോഹനകൃഷ്ണൻ
2016- 17 രാധിക.കെ
2017-2018 മല്ലിക.ബി
2018-2023 ഷീലാദേവി.എം.എൻ

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.767321000000001,76.274604999999994|zoom=13}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി.മി. അകലത്തായി മെയിൻ റോഡിനരികിൽ സ്ഥിതിചെയ്യുന്നു.
  • പൊതുവാൾ ജംക്ഷനിൽ നിന്നും 100 മീറ്റർ അകലെ മുനിസിപ്പാലിറ്റിയുടെ എതിർ വശത്താണ് സ്ക്കൂൾ.
  • പാലക്കാട് ഗുരുവായൂർ ദേശീയപാതയിൽ കുളപ്പുള്ളി നിന്നും ത്രിശ്ശൂർ റോഡിലൂടെ 3 കി.മി.സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം

|}

"https://schoolwiki.in/index.php?title=കെ_വി_ആർ_എച്ച്_എസ്,_ഷൊറണൂർ&oldid=1343641" എന്ന താളിൽനിന്ന് ശേഖരിച്ചത്