സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി
വിലാസം
കല്ലോടി

എടവക പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽhmsjhsskallody@gmail.com
കോഡുകൾ
സ്കൂൾ കോഡ്15008 (സമേതം)
എച്ച് എസ് എസ് കോഡ്12022
യുഡൈസ് കോഡ്32030100110
വിക്കിഡാറ്റQ64522602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ680
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ181
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ബ്രിജേഷ് ബാബു
വൈസ് പ്രിൻസിപ്പൽശ്രീമതി. ജാക്വിലിൻ കെ.ജെ
പ്രധാന അദ്ധ്യാപികശ്രീമതി. ജാക്വിലിൻ കെ.ജെ
പി.ടി.എ. പ്രസിഡണ്ട്ബിനു എം. രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
11-01-202215008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ചരിത്രവഴികൾപിന്നിട്ടതീർത്ഥാടനം: സെന്റ് ജോസഫ്സ്ഹയർ സെക്കന്ററിസ്കൂൾകല്ലോടി നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

18 ഹൈടെക് ക്ലാസ്സ് റ‌ൂമ‌ൂകൾ , എ. ടി. എൽ ലാബ്, രണ്ട് ഐ റ്റി ലാബ‌ുകൾ ,സയൻസ് ലാബ് , വിശാലമായ ഗ്രൗണ്ട് എന്നിവ സ്ക‌ൂളിൽ ഉണ്ട്. കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

മുൻ കോർപ്പറേറ്റ് മാനേജർമാർ
കോർപ്പറേറ്റ് മാനേജർമാർ
1 റവ.ഫാ.തോമസ് മൂലക്കുന്നേൽ
2 റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്
3 റവ.ഫാ.തോമസ് ജോസഫ് തേരകം
4 റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി
5 റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ
6 റവ.ഫാ. മത്തായി പള്ളിച്ചാംകുടിയിൽ
7 റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ
8 റവ. ഫാ.ബിജ‍ു പൊൻപാറ
മുൻ മാനേജർമാർ
മാനേജർമാർ
1 റവ.ഫാ. ജോസഫ് മേമന
2 റവ.ഫാ.മാത്യു കുരുവൻപ്ളാക്കല്
3 റവ.ഫാ. മരിയ ദാസ്
4 റവ.ഫാ.സെബാസ്റ്റ്യൻ പാലക്കി
5 റവ.ഫാ.ജേക്കബ് നരിക്കുഴി
6 റവ.ഫാ. ജോർജ്ജ് മൂലയിൽ
7 റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലിൽ
8 റവ.ഫാ.മാത്യു കൊല്ലിത്താനം
9 റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ
10 റവ.ഫാ. ജോസ് തേക്കനാടി
11 റവ.ഫാ. മാത്യു അത്തിക്കൽ
12 റവ.ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളില്
13 റവ ഫാ.ജോ൪ജ്ജ് മമ്പള്ളിൽ
14 റവ ഫാ.ജോസ് കൊച്ചറയ്ക്കൽ
15 റവ ഫാ.അഗസ്‍റ്റ്യൻ പ‍ുത്തൻപ‍ുര

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷം പേര്
1976-198 ശ്രീ. കെ. എ. ആന്റണി.
1981-1985 ശ്രീ.കെ. ജോർജ് ജോസഫ്.
1985-1991 ശ്രീ.കെ. എ. ആന്റണി.
1992-1993 ശ്രീ.കെ. യു. ചെറിയാൻ.
1993-1996 ശ്രീ.പി. ജെ. സിറിയക്.
996-1999 ശ്രീ.കെ. സി. ദേവസ്യ.
1999-2000 ശ്രീ.എം. എം ജോസഫ്.
2000-2007 ശ്രീ.കെ. എ. ആന്റണി.
2007-2009 ശ്രീ.കെ. എം. മത്തായി.
2009-2010 ശ്രീ.മൈക്കിൾ
2010-2012 ശ്രീ.ജോസ് പോൾ
2012-2013 ശ്രീ.ജോസഫ്
2013-2018 ശ്രീമതി.ഡോളി എം.സി
2018-2021 ശ്രീമതി.അന്നമ്മ എം. ആൻ്റണി

സാരഥ്യം ഇന്ന്

*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. സിജോ ഇളങ്ക‍ുന്നപ്പ‍ുഴ

  • ലോക്കൽ മാനേജർ :റവ. ഫാ. ബിജ‍ു മാവറ
  • പ്രിൻസിപ്പാൾ ;ശ്രീ. ബ്രിജേഷ് ബാബ‍ു
  • ഹെഡ് മാസ്റ്റർ :ശ്രീമതി. ജാക്വിലിൻ കെ.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കല്ലോടി ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
  • മാനന്തവാ‌ടി ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

{{#multimaps:11.76791,75.96463 |zoom=13}}