എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന 117 വര്ഷം പഴക്കമുള്ള സനാതന ധര്മ വിദ്യാശാല ബാലിക വിദ്യാലയം .ആലപ്പുഴയുടെ വിദ്യാഭ്യാസ,സാംസ്കാരിക ,രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ,സാംസ്കാരികരംഗങ്ങളിൽ പ്രസിദ്ധിയാര്ജിച്ച പലരും ഈ വിദ്യാലയത്തിന്റെ സ്പൂർവ വിദ്യാർഥികളോ അധ്യാപകരോ ആണ്.ആലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ എന്നും ഒന്നാമതായി നിലകൊള്ളുന്നു ഈ സരസ്വതി വിദ്യാലയം
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
കിടങ്ങാംപറമ്പ് വാർഡ്, കിടങ്ങാംപറമ്പ് വാർഡ്, , ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 01 - 1905 |
വിവരങ്ങൾ | |
ഫോൺ | 0477 2254194 |
ഇമെയിൽ | 35003alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35003 (സമേതം) |
യുഡൈസ് കോഡ് | 32110100343 |
വിക്കിഡാറ്റ | Q87477960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 497 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 026 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | ജയശ്രീ ആർ |
പി.ടി.എ. പ്രസിഡണ്ട് | വിനേഷ്.പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ.ആർ |
അവസാനം തിരുത്തിയത് | |
10-01-2022 | Nandinisivan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വഴികാട്ടി
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.