അസംപ്ഷൻ എച്ച് എസ് ബത്തേരി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാട്[1]. ജില്ലയിലെ വയനാട്. വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻബത്തേരി
സ്ഥലത്തുള്ള ഒരു എയ്ഡഡ് /വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ..
| അസംപ്ഷൻ എച്ച് എസ് ബത്തേരി | |
|---|---|
| വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04936 221560 |
| ഇമെയിൽ | assumption.sby@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15051 (സമേതം) |
| യുഡൈസ് കോഡ് | 32030200812 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 899 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടോംസ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | എം.എസ്.വിശ്വനാഥൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അബിത |
| അവസാനം തിരുത്തിയത് | |
| 08-01-2022 | Manojkm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ലഘു ചരിത്രം
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, കൂടുതൽ
ഭൗതികസൗകര്യങ്ങൾ
ഭൗതീക സൗകര്യങ്ങൾ പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വായിക്കുക
ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു ലഘുചിത്രം
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- IT.ക്ലബ് പ്രവർത്തനങ്ങൾ.
- 'നേർക്കാഴ്ച' (കൂടുതൽ ചിത്രങ്ങൾ കാണുക !)
-
'Corona.png '
ഗണിത ശാസ്ത്ര ക്ളബ് ഹിന്ദി ക്ളബ് സംസ്കൃതകൗൺസിൽ സാമൂഹ്യശാസ്ത്ര ക്ളബ് ശാസ്ത്ര ക്ളബ് പ്രവൃത്തി പരിചയക്ളബ് നേച്ചർക്ളബ് ഹെൽത്ത് ക്ളബ് ആർട്സ് ക്ളബ് ദയാ ചാരിറ്റിക്ളബ്
സംഗീതക്ളബ് ജെ.ആർ.സി ഡി.സി.എൽ ക്യാമ്പസ് മിനിസ്ട്രി നിയമവേദി ബാലജനസഖ്യം അക്ഷരക്കൂട്ടം...
ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
മംഗളം
deccanchronicle
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1 | പേര് | കാലഘട്ടം |
|---|---|---|
| 2 | സി.ബോസ്കോ.എസ്.എ.ബി.എസ് | 1982 |
| 3 | ശ്രീമതി.കെ.സി.റോസക്കുട്ടി | 1990 |
| 4 | ശ്രീ.കെ.ഇ.ജോസഫ് | 1993 |
| 5 | ശ്രീ.എൻ.ജെ.ആന്റണി | 1996 |
| 6 | ശ്രീ.കെ.എം.ജോസ് | 1997 |
| 7 | സി.മരിയറ്റ.സി.എം.സി | 1998 |
| 8 | ശ്രീ.എം.വി.മാത്യു | 2000 |
| 9 | ശ്രീ.ബേബി അത്തിക്കൽ | 2005 |
| 10 | ശ്രീ.ജോസ് പുന്നക്കുഴി | 2006 |
| 11 | ശ്രീ.എം.എം.ടോമി | 2007 |
| 12 |
ശ്രീമതി.ആലീസ് ജോസഫ് |
2008 |
| 13 | ശ്രീമതി.ആനി ജോസഫ് | 2009 |
| 14 | ശ്രീ.പീറ്റർ കുരുവിള | 2014 |
| 15 | ശ്രീമതി.ത്രേസ്യാമ്മ ജോർജ് | 2015 |
| 16 | ശ്രീ എൻ യു ടോമി | 2020 |
| 17 | ശ്രീ.ടോംസ് ജോൺ | തുടരുന്നു |
അധ്യാപകർ
- [[അസംപ്ഷൻ എച്ച് എസ് ബത്തേരി/''''Greenn.png|thumb|green grass' | 'Greenn.png|thumb|green grass']]
SSLC റിസൾറ്റ്'
2020-21 --100 ശതമാനം വിജയം (108- ഫുൾ എ പ്ലസ്)
അസംപ്ഷൻ എച്ച് എസ് ബത്തേരി -മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ-2020-21
അസംപ്ഷൻ എച്ച് എസ് ബത്തേരി-മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ-2019-2020
ക്ര.ന: വർഷം. പരീക്ഷ എഴുതിയ കുട്ടികൾ ഫുൾ എ പ്ലസ് 1 2 2019-20 304 48 3 2020-21 293 108 4 2021-22 308 നേട്ടങ്ങൾ
പഠനാനുഭവംബന്ധ പ്രവർത്തനങ്ങൾ
- [[അസംപ്ഷൻ എച്ച് എസ് ബത്തേരി/''''മുൻ വർഷങ്ങളിലെ വിജയ ശതമാനം'''' | 'മുൻ വർഷങ്ങളിലെ വിജയ ശതമാനം']]
1 1 34t4y64y75u5uu5u5u5u5u5u5uiui5i5 6u4848484848 46u4u48i4874 മികവുകൾ
മികവിന്റെ പാതയിൽ 2020-2021 ..( കൂടുതൽ വായിക്കുക )
മികവിന്റെ പാതയിൽ 2019-20 ....( കൂടുതൽ വായിക്കുക )
മികവിന്റെ പാതയിൽ 2018-19
'''സബ് ജില്ലാതലം :
- സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
- യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
- പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
- സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
- ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
- ശാസ്ത്രമേള :റണ്ണറപ്പ് ..... .( കൂടുതൽ വായിക്കുക )
മികവിന്റെ പാതയിൽ 2017-18
പ്രേവേശനോൽസവം
വഴികാട്ടി
- കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
{{#multimaps:11.66267,76.25236|zoom=13}}