ദേവീവിലാസം എച്ച് എസ് വേലിയമ്പം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ
| ദേവീവിലാസം എച്ച് എസ് വേലിയമ്പം | |
|---|---|
| വിലാസം | |
വേലിയമ്പം വേലിയമ്പം പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 04936 240688 |
| ഇമെയിൽ | dvhsveliyambam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15039 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 912007 |
| യുഡൈസ് കോഡ് | 32030201103 |
| വിക്കിഡാറ്റ | Q64522103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുല്പള്ളി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 212 |
| പെൺകുട്ടികൾ | 231 |
| ആകെ വിദ്യാർത്ഥികൾ | 546 |
| അദ്ധ്യാപകർ | 29 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 68 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 1 |
| പ്രധാന അദ്ധ്യാപകൻ | 1 |
| പി.ടി.എ. പ്രസിഡണ്ട് | സാബു കെ.മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ജീൻസിജോർജ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Syamakr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രസ്മൃതികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കൂൾ 1939 ൽ ഒരു കുടിപ്പള്ളിക്കൂടം എന്നനിലയിലാണ് ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന്ശ്രി വെളളിമൂപ്പൻ എന്നിവർ ആദ്യകാല മാനേജർമാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു 1952ല് ശ്രി പി മാധവന് നായർ വിദ്യാലയത്തിന്റെ കാര്യദർശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളിക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും ,2002ൽ വൊക്കേഷണൽഹയർ സെക്കഡറിയായും പുരോഗതി നേടി
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായി ഉണ്ട്. ഏഴ് കെട്ടിടങ്ങളിലായി ക്ലാസ്സ്30 മുറികൾകിടക്കുന്നു ട്രൈബൽ വിഭാഗത്തിനായി സ്കൂളിനടുത്തായി പെൺകുട്ടികളുടെ ഹോസ്ററൽ സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികൾ അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടർ സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ആദ്യകാല മാനേജർ ശ്രികാപ്പിമൂപ്പൻ,ശ്രിവെളളിമൂപ്പൻ എന്നിവർക്കുശേഷം ശ്രി മാധവൻ നായർ മാനേജരായി 1952മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1945മുതൽ 1949വരെ | ശ്രീ. പി.മാധവൻ നായർ |
| 949മുതൽ1968വരെ | ശ്രീ. പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ |
| 1968മുതൽ1982വരെ | ശ്രീ. കെ.എം. കൃഷ്ണൻ മാസ്റ്റർ |
| 1968മുതൽ1982വരെ | കെ.വി പൗലോസ് മാസ്റ്റർ |
| 1982മുതൽ1996 വരെ | ശ്രീ. കെ.വി പൗലോസ് മാസ്ററർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ എം ഭാരതി,പി.എ തങ്കച്ചന്,അനീഷ്ഐസക്ക്,വി.എം രാജഗേപാലൻ.വി എം കൃഷ്ണവേണി, കെ.പി.ജോയി ,സാബുമാത്യ എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാർഥികളാണ്. വിദേശത്തും, സ്വദേശത്തുമായി ഉന്നതനിലയിൽ ജേലിചെയ്യുന്ന ധാരാളം പേര് ഈസ്ഥാപനത്തിൽ നിന്നും പഠനം ചെയ്തവരാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}