എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ

13:21, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
വിലാസം
കണ്ടങ്കാളി

കണ്ടങ്കാളി
,
കണ്ടങ്കാളി പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം06 - 04 - 1939
വിവരങ്ങൾ
ഫോൺ04985 205403
ഇമെയിൽmhssphs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13100 (സമേതം)
എച്ച് എസ് എസ് കോഡ്13044
യുഡൈസ് കോഡ്32021200631
വിക്കിഡാറ്റ06
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ481
പെൺകുട്ടികൾ242
ഹയർസെക്കന്ററി
ആൺകുട്ടികൾ284
പെൺകുട്ടികൾ275
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് കുമാർ പി വി
പ്രധാന അദ്ധ്യാപകൻഅംഗജൻ സി കെ
പി.ടി.എ. പ്രസിഡണ്ട്കമലാക്ഷൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സീമ സുരേഷ്
അവസാനം തിരുത്തിയത്
01-01-2022MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇത് പയ്യന്നൂർ നഗരസഭയിലെ പയ്യന്നൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. ഹൈസ്കുൾ ഹയർസെക്കന്ററി വി ..

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മൾട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. ..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==..

വഴികാട്ടി

{{#multimaps:12.089535581943805, 75.20758438297254| width=800px | zoom=17}}