എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 - ലോകപരിസ്ഥിതിദിനം

[[പ്രമാണം:Environment Day1.png|ലഘുചിത്രം|258x258ബിന്ദു|[[പ്രമാണം:Environment Day2.png|ലഘുചിത്രം|304x304ബിന്ദു|

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം

പരിസ്ഥിതിദിനം]]പരിസ്ഥിതിദിനം]]

എല്ലാ വർഷവും പരിസ്ഥിതിദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിക്കുന്നു.

സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടാറുണ്ട്.

കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.

ഈ വർഷം കുട്ടികൾ വൃക്ഷത്തൈകൾ സ്വന്തം വീട്ടുപരിസരത്ത് നട്ടു.

പോസ്റ്റർ രചന ഓൺലൈൻ ആയി നടത്തി.