എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13100 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
Ssghsspnr myschool.jpg
വിലാസം
കണ്ടങ്കാളി

പയ്യന്നൂർ
,
കണ്ടങ്കാളി പി.ഒ.
,
670307
സ്ഥാപിതം06 - 04 - 1939
വിവരങ്ങൾ
ഫോൺ04985 205403
ഇമെയിൽmhssphs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13100 (സമേതം)
എച്ച് എസ് എസ് കോഡ്13044
യുഡൈസ് കോഡ്32021200631
വിക്കിഡാറ്റ06
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ484
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ774
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ272
പെൺകുട്ടികൾ283
ആകെ വിദ്യാർത്ഥികൾ555
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് കുമാർ പി വി
പ്രധാന അദ്ധ്യാപികവീണദേവി ഇ എ൯
പി.ടി.എ. പ്രസിഡണ്ട്ടി വി വിനോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പി വി സീമ
അവസാനം തിരുത്തിയത്
04-12-2023Ssghsspnr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളിയിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 2 കി.മീ. തെക്കുഭാഗത്താണ്. ഹൈസ്കുൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു.

1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി.

ഒന്നു മുതൽ 12 വരെ ക്ലാസുകളായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. SMPC, SMC, PTA, MPTA, SSGഎന്നിവ വിദ്യാലയ പ്രവർത്തനത്തെ സജീവമായി സഹായിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്. SPC, SCOUT & GUIDE , NSS എന്നീ സന്നദ്ധസംഘടനകൾ ഇവിടെ സജീവമാണ്. കലാ-കായിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം എല്ലാ വർഷവും അറിയിക്കാറുണ്ട്. സബ്‍ജില്ലാ കലോൽസവങ്ങൾക്ക് ആതിഥ്യം അരുളിയിട്ടുണ്ട്.

പഠനത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. എസ്.എസ്.എൽ.സി ആദ്യ ബാച്ചുമുതൽ തന്നെ 90 ശതമാനത്തിൽ കൂടുതൽ റിസൽട്ട് നേടിയിട്ടുണ്ട്. 2010 മുതൽ മിക്ക വർഷങ്ങളിലും 100 ശതമാനം റിസൽട്ട് നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മൾട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. ..

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 എസ് ശിവരാമക്യഷ്ണ അയ്യർ
2 പി.എം .ഉണ്ണികൃഷ്ണൻ അടിയോടി
3 കെ. കെ.മനോരമ 2002 2006
4 ടി വി തങ്കമണി 2006 2009
5 കെ വി രമാദേവി 2009 2014
6 അജയകുമാർ കെ വി 2014 2015
7 രമേഷ് കുമാർ എം കെ 2015 2017
8 അനൂപ് കുമാർ സി 2017 2019

അംഗജ൯ സി കെ [2019 [2023 [} സ്കൂളിന്[റെ മുൻ പ്രധാനാദ്ധ്യാപകർ : ..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി, കെ വി രമാദേവി, അജയകുമാർ കെ, രമേഷ് കുമാർ എം കെ, അനൂപ് കുമാർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==..

വഴികാട്ടി

  • പയ്യന്നൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ കണ്ടങ്ങാളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

Loading map...

|}