ഗണിതക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. ശ്രീമതി വീണ ടീച്ചർ ആണ് ഹൈസ്കൂൾ വിഭാഗം കൺവീനർ. ശ്രീമതി ഷീന ടീച്ചർ ആണ് യു.പി വിഭാഗം കൺവീനർ. ഉപജില്ലാ, ജില്ലാ തല മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. കുട്ടികൾ സമ്മാനം നേടാറുണ്ട്.