എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2014-15 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ JRC യൂനിറ്റ് തുടങ്ങി. ആരോഗ്യം, സേവനം, സൗഹൃദം എന്നീ രംഗങ്ങളിൽ ജെ ആർ സി അംഗങ്ങൾ പ്രവർത്തിക്കുന്നു.

ശ്രീ. ശ്രീജിത് സാർ ആണ് ജെ ആർ സി യൂനിറ്റ് സെക്രട്ടറി.