എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം യൂനിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ശ്രീമതി ലേഖ ടീച്ചർ ആണ് കൺവീനർ. ഉപജില്ലാ, ജില്ലാ തല മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. കുട്ടികൾ സമ്മാനം നേടാറുണ്ട്.