ഗവ. എച്ച് എസ് എസ് തരുവണ

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balankarimbil (സംവാദം | സംഭാവനകൾ) (ചരിത്രം താളിലേക്ക് മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് തരുവണ
വിലാസം
തരുവണ

തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം2004
വിവരങ്ങൾ
ഫോൺ04935 2023280
ഇമെയിൽhmtharuvana@gmail.com
കോഡുകൾ
സ്കൂൾ കോഡ്15069 (സമേതം)
എച്ച് എസ് എസ് കോഡ്12063
യുഡൈസ് കോഡ്32030101505
വിക്കിഡാറ്റQ64522567
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ791
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ155
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോഷി കെ ജോസഫ്
പ്രധാന അദ്ധ്യാപകൻജീറ്റോ ലൂയിസ്
പി.ടി.എ. പ്രസിഡണ്ട്ഉസ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ ബഷീർ
അവസാനം തിരുത്തിയത്
29-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന് കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക് വെറും പത്തു കിലോമീറ്റർ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട് ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേയ്ക്കുണ്ടായിരുന്ന കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്നറിയപ്പെട്ടിരുന്നത് തരുവണചുങ്കം എന്നായിരുന്നു. കൂടുതൽ വായിക്കാം

പ്രമാണം:തരുവണ ടൗൺ.jpeg

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തിൽ ഹൈസ്കൂൾ ഒാഫീസ്, ഹൈസ്കൂൾ സയൻസ് ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം ,4ഹയർസെക്കണ്ടറി ക്ലാസ്സുകളും, ഒരു ഹൈസ്കൂൾ ക്ലാസ്സും നടന്നു വരുന്നു.SSA യുടെ കെട്ടിടത്തിൽ ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഹയർസെക്കണ്ടറി സ്റ്റാഫ്ക്ല് റൂമുകളും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് MSDP 2012-17 പദ്ദതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 നില കെട്ടിടത്തിൽ12 ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവൻ MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ IT Lab കെട്ടിടവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫർണിച്ചർസൗകര്യങ്ങളും ഉണ്ട്.ശ്രീ എം.പി വീരേന്ദ്രകുമാർ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ മുടക്കി 2019 ൽ നിർമ്മിച്ച കംപ്യൂട്ടർ ലാബ് വയനാട് ജില്ലയിലെ തന്നെ മികച്ച ലാബുകളിലൊന്നാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാലയം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ
ക്രമനമ്പർ പേര് കാലഘട്ടം ഫോട്ടോ
1 മമ്മു (താത്കാലിക ചുമതല) 2011-12
2 സോഫിയ ഫ്രാൻസീസ് 2011-12
3 പ്രകാശ് കെ ജെ --
4 ശൈലമ്മ --
5 മുരളി --
6 ബാബു --
7 കുര്യാക്കോസ് --
8 അനിത --
9 രജനി --
10 ഹംസ --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736821,75.983387|zoom=13}} G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(V

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_തരുവണ&oldid=1151984" എന്ന താളിൽനിന്ന് ശേഖരിച്ചത്