സി.ആർ.എച്ച്.എസ് വലിയതോവാള
സ്കൂൾ ചരിത്രം | അക്കാദമികം | സ്റ്റാഫ് | മികവ് | കുട്ടികളുടെ താൾ | ഗാലറി | സവിശേഷ പ്രവർത്തനങ്ങൾ |
---|
സി.ആർ.എച്ച്.എസ് വലിയതോവാള | |
---|---|
വിലാസം | |
വലിയതോവാള .വലിയതോവാള പി. ഒ, , ഇടുക്കി 685514 , ഇടുക്കി ജില്ല | |
സ്ഥാപിതം | 25 - 09 - 1957 |
വിവരങ്ങൾ | |
ഫോൺ | 04868276115 |
ഇമെയിൽ | crhsvaliathovala@yahoo.com,crhsheadmaster@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
അവസാനം തിരുത്തിയത് | |
25-09-2020 | Wiki30442 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗത
ഭൗതികസൗകര്യങ്ങൾ
- *കമ്പ്യൂട്ടർ ലാബ്
- *സയൻസ് ലാബ്
- *ലൈബ്രറി
- *കുടിവെള്ള സംവിധാനം
- *മനോഹരമായ ഉദ്യാനം
- *വൃത്തിയുള്ള ടോയ്‌ലറ്റുകൾ
- *സ്മാർട്ട് ക്ലാസ് റൂം
പഠനപ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ഹൗസുകൾ ..
മികവിലേയ്ക്ക് ഒരു ചുവടു കൂടി...
പി.ടി.എ
ജൈവവൈവിധ്യപാർക്ക്
നേട്ടങ്ങൾ
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
മാനേജുമെന്റ്
- കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
- രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
- മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
- കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
- സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
- സ്കൂൾ പ്രഥമാധ്യാപിക -എലിസബത്ത് തോമസ്
ഉച്ചഭക്ഷണം
ദിനാചരണങ്ങൾ
മുൻ പ്രധാനഅധ്യാപകർ
മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}