സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ്.എസ് കാളിയാർ
വിലാസം
കാളിയാർ

കാളിയാർ പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽ29020smhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29020 (സമേതം)
യുഡൈസ് കോഡ്32090800702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1219
അദ്ധ്യാപകർ31
ഹയർസെക്കന്ററി
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടോമി ഫിലിപ്പ്
പ്രധാന അദ്ധ്യാപികലൂസി ജോർജ്
പി.ടി.എ. പ്രസിഡണ്ട്അനീഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സിജു
അവസാനം തിരുത്തിയത്
13-01-202229020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1955 ൽ സ്ഥാപിതമായി . 1966 ൽ ഹൈസ്കൂളായി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.


ഭൗതികസൗകര്യങ്ങൾ

  * 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
  * 4 ലബോറട്ടറി ഉണ്ട്.
  * 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
  *ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും  20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
 * ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് 
ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും 
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

വിദ്യാഭാസമാണ് ഭാവി തലമുറയുടെ വളർച്ചക്കും ഉയർച്ചക്കും നിധാനമെന്നു മനസിലാക്കിയ മലയോര കർഷകരുടെ ആഗ്രഹം 1942. എൽ പെരുമ്പുഴ പള്ളിയോടു ചേർന്ന് ഒരു പള്ളിക്കൂടം നിർമിക്കാൻ വഴിയൊരുക്കി . 1947.എൽ സെന്റ്‌മേരീസ് എന്ന പേരിൽ  സ്കൂൾ   ആരംഭിച്ചു .1950 എൽ LP. സ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചു .1955. എൽ UP, HS, വിഭാഗങ്ങൾ നിലവിൽ വന്നു .1998.എൽ HSS വിഭാഗം നിലവിൽ വന്നു .നാലു ബാച്ചുകൾ അനുവദിക്കപ്പെട്ടു.   

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1970 ലൂസി കെ സെബാസ്റ്റ്യൻ
1977 ജോസഫ് പി എൽ
ജോർജ് തോമസ്
1988 -91 ജോസ്   വി മാവറ
1991 - 93 ജോർജ് വി എൽ
1993 - 99 ബേബി എബ്രഹാം
1999 -2002 പി എൽ ലൂക്കോസ്
2002 -2006 എം ഡി ജോസഫ്
2006 - 2007 പി എൽ ഫിലിപ്പ്
2007 -2009 എൽസി ജോൺ
2009 -2011 ജോസഫ് ജോർജ്
2011- 2015 ബേബി പി ഇ
2015- 2017 ഷാജു മാത്യു
2017 - 2021 സിനിമോൾ ജോസ്‌
2021 ലൂസി ജോർജ്
2009-2018

വഴികാട്ടി

{{#multimaps: 9.9792261,76.7736101| zoom=12 }}