എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . 1966 ൽ ഹൈസ്കൂളായി.ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും ഉയർത്തി.