സഹായം Reading Problems? Click here


എസ്.എം.എച്ച്.എസ്.എസ് കാളിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എം.എച്ച്.എസ്.എസ് കാളിയാർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1955
സ്കൂൾ കോഡ് HS 29020
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കാളിയാർ
സ്കൂൾ വിലാസം കാളിയാർ പി.ഒ,
തൊടുപുഴ
പിൻ കോഡ് 685 607
സ്കൂൾ ഫോൺ 04862 245168
സ്കൂൾ ഇമെയിൽ 29020smhss@gmail.com
സ്കൂൾ വെബ് സൈറ്റ് https://smhsskaliyar.wordpress.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ
ഭരണ വിഭാഗം തൊടുപുഴ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 698
പെൺ കുട്ടികളുടെ എണ്ണം 752
വിദ്യാർത്ഥികളുടെ എണ്ണം 1450
അദ്ധ്യാപകരുടെ എണ്ണം 45
പ്രിൻസിപ്പൽ ബിജു ജോസഫ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിനിമോൾ ജോസ് ‍
പി.ടി.ഏ. പ്രസിഡണ്ട് ‍‍ശ്രീ സത്യദാസ് ജോസഫ്
09/ 01/ 2019 ന് Smitha harilal
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1955 ൽ സ്ഥാപിതമായി . 1966 ൽ ഹൈസ്കൂളായി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.


ഭൗതികസൗകര്യങ്ങൾ

  * 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
  * 4 ലബോറട്ടറി ഉണ്ട്.
  * ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
  *ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും  2 ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
 * ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
29020-12.jpg
29020-12.jpg
29020-11.jpg
29020-11.jpg

.==2018-2019 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തങ്ങൾ ശ്രീ പായിപ്ര ദമനൻ സാർ തുടക്കം കുറിച്ചു.സ്ക്ക്കൂൾ മാനേജർ റെവ ഫാദർ ജോൺ ആനിക്കോട്ടിൽ അധ്യക്ഷധ വഹിച്ചു ==ക്ലബ്ബ് പ്രവർത്തനങ്ങൾ.==2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് ,ഗണിത ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി. ==2017-18 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് ,രണ്ടാമത്തെ ഗണിത ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി. ==2017-18 വർഷത്തെ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ കാളിയാർ ഹൈസ്കൂൾ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ==2018-2019 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തങ്ങൾ ശ്രീ പായിപ്ര ദമനൻ സാർ തുടക്കം കുറിച്ചു.സ്ക്ക്കൂൾ മാനേജർ റെവ ഫാദർ ജോൺ ആനിക്കോട്ടിൽ അധ്യക്ഷധ വഹിച്ചു. ==2018 ജൂലൈ 31 ന് തൊടുപുഴയിൽ gvhss ൽ നടന്ന സബ് ജില്ലാ സയൻസ് സെമിനാറിൽ സ്കൂളിലെ റോബിൻ ജെയിംസ് ജില്ലയിലേക് അർഹത നേടി.

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

വഴികാട്ടി

Loading map...