എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സംസ്‌കൃത ക്ലബ്
മധുരമുള്ള എല്ലാ ഭാഷകളിലും ഏറ്റവും
പ്രധാനമായത് ദിവ്യമായ സംസ്കൃത ഭാഷ തന്നെയാണ്. ഭാഷയിലൂടെയാണ് സംസ്കാരത്തെ അറിയുന്നത്. നമ്മുടെ സംസ്കാരം അടങ്ങിയിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. ഗണിതവും ആയുർവേദവും തുടങ്ങി എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും ഈ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. നമ്മുടെ സ്കൂളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മത്സരങ്ങൾ ജില്ലാ അടിസ്ഥാനത്തിലും സബ്ജില്ലാ അടിസ്ഥാനത്തിലും നടത്തുന്നു. അതുപോലെ സംസ്കൃത ദിനാചരണം എല്ലാവർഷവും നടത്തപ്പെടുന്നു.
🌹 ജിയാദ് ഗീർവാണ ഭാരതി 🌹