എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

           ഹിന്ദി ഭാഷയോടുള്ള അഭിരുചി  വർദ്ധിപ്പിക്കുന്നതിനായികാളിയാർ  SMHSS  ൽ ഹൈസ്കൂൾ ,യു. പി  വിഭാഗത്തിലെ കുട്ടികളെ ഉൾപെടുത്തി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ച് വരുന്നു.എല്ലാ വർഷവും സെപ്റ്റംബർ 14 ന് ഹിന്ദി ദിനം വളരെ സമുചിതമായി ആഘോഷിച്ചു വരുന്നു.കുട്ടികൾക്കായി വൈവിധ്യമാർന്ന കലാ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുക യും ചെയ്തുവരുന്നു.
       ഹിന്ദി ഭാഷ യോട് കുട്ടികൾക്കുള്ള പ്രാവീണ്യം തെളിയിക്കുന്നതിനായി എല്ലാ വർഷവും സുഗമ ഹിന്ദി പരീക്ഷ നടത്തുകയും കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.
     ഹിന്ദി പരിപോഷണപരിപാടിയായ "സുരീലി "ഹിന്ദി യുടെ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുന്നു.
221 hindi.jpg