സഹായം Reading Problems? Click here

എസ്.എം.എച്ച്.എസ്.എസ് കാളിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
(29020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.എം.എച്ച്.എസ്.എസ് കാളിയാർ
BS21 IDK 29020 9.jpg
വിലാസം
കാളിയാർ

കാളിയാർ പി.ഒ.
,
ഇടുക്കി ജില്ല 685607
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04862245168
ഇമെയിൽ29020smhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29020 (സമേതം)
യുഡൈസ് കോഡ്32090800702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1219
അദ്ധ്യാപകർ31
ഹയർസെക്കന്ററി
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടോമി ഫിലിപ്പ്
പ്രധാന അദ്ധ്യാപികലൂസി ജോർജ്
പി.ടി.എ. പ്രസിഡണ്ട്അനീഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സിജു
അവസാനം തിരുത്തിയത്
08-02-2022Shajimonpk
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)
ചരിത്രം

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . 1966 ൽ ഹൈസ്കൂളായി.ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും ഉയർത്തി. സ്കൂളായും ഈ വിദ്യാലയം ഉയർന്നു കഴിഞ്ഞ 7 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വാങ്ങി മികച്ച വിജയം കൈവരിച്ചത് 2020 - 2021അധ്യയന വർഷത്തിലാണ്. 1971-ൽഎസ്എസ്എൽസി ആദ്യ ബാച്ചിലെ ലെ മികച്ച വിജയം കരസ്ഥമാക്കി തുടർന്നുള്ള വർഷങ്ങളിൽ എല്ലാം കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ ഇന്ന് ഇന്ന് യു .പി . ഹൈസ്കൂൾ വിഭാഗങ്ങളിലായിആയിരത്തി ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്യുപി വിഭാഗത്തിൽ 14 അധ്യാപകരും ഉം ഹൈസ്കൂൾ സ്കൂൾ 19 അധ്യാപകരും ആരും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതിൽ 23 അധ്യാപകരും മൂന്ന് ലാബ് അസിസ്റ്റൻറ് മാരും 4 ഓഫീസ് സ്റ്റാഫ് ഒരു റിസോഴ്സ് ടീച്ചറുംഇവിടെ സേവനമനുഷ്ഠിക്കുന്നു കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ലാക്കാക്കിയുള്ളമികച്ച അധ്യാപനം ഈ സ്കൂളിൽ നടപ്പാക്കിവരുന്നു പാഠ -പാഠ നുബന്ധ പ്രവർത്തനങ്ങളിൽ സജീവ താത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ, അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗവേഷണാത്മക ചിന്തകളും ശാസ്ത്രാഭിരുചിയും വളർത്തുന്ന പഠന പ്രവർത്തനങ്ങളും മറ്റൊരു പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങൾ

  • 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
  • 4 ലബോറട്ടറി ഉണ്ട്.
  • 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
  • ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും 20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
  • ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1970 ലൂസി കെ സെബാസ്റ്റ്യൻ
1977 ജോസഫ് പി എൽ
ജോർജ് തോമസ്
1988 -91 ജോസ്   വി മാവറ
1991 - 93 ജോർജ് വി എൽ
1993 - 99 ബേബി എബ്രഹാം
1999 -2002 പി എൽ ലൂക്കോസ്
2002 -2006 എം ഡി ജോസഫ്
2006 - 2007 പി എൽ ഫിലിപ്പ്
2007 -2009 എൽസി ജോൺ
2009 -2011 ജോസഫ് ജോർജ്
2011- 2015 ബേബി പി ഇ
2015- 2017 ഷാജു മാത്യു
2017 - 2021 സിനിമോൾ ജോസ്‌
2021 ലൂസി ജോർജ്
2009-2018

വഴികാട്ടി

Loading map...