എസ്.എം.എച്ച്.എസ്.എസ് കാളിയാർ/എന്റെ ഗ്രാമം
കാളിയാർ - എന്റെ ഗ്രാമം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കാളിയാർ
തൊടുപുഴ - വണ്ണപ്പുറം പാതയിൽ തൊടുപുഴ നിന്നും 18 കിലോമീറ്റർ അകലെയാണ് കാളിയാർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം,ആനയടി കുത്ത് വെള്ളച്ചാട്ടം,കോട്ടപ്പാറ വ്യൂ പോയിന്റ് തുടങ്ങിയ
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാളിയാർ ഗ്രാമത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്
- ഫോറൻസിക് സയൻസ് ലബോട്ടറി
- P.H.C വണ്ണപ്പുറം
- ഗവണ്മെന്റ് ഹോമിയോ ആശുപത്രി വണ്ണപ്പുറം
- കൃഷിഭവൻ വണ്ണപ്പുറം
- പഞ്ചായത്ത് ഓഫീസ് വണ്ണപ്പുറം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വണ്ണപ്പുറം
ആരാധനാലയങ്ങൾ
സെന്റ്. റീത്താസ് ഫൊറോന ചർച്ചു് കാളിയാർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- SMHSS കാളിയാർ
- SMLPS കാളിയാർ
- ജയറാണി പബ്ലിക് സ്കൂൾ കാളിയാർ
എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രത്യേകതകൾ .
- കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം.
- വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം .
- ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന് വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് റിഥാസ് ഫെറോന പള്ളി .
- വിദ്യാലയത്തിന് സമീപമുള്ള റബ്ബർ തോട്ടം .
- വിദ്യാലയത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലം.
ചിത്രശാല
-
പ്രകൃതി ഭംഗി
-
റബ൪ തോട്ടം
-
ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന് വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് റിഥാസ് ഫെറോന പള്ളി .
-
കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം.
-
വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം
-
ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം.
-
വിദ്യാലയത്തിന് സമീപമുള്ള കൊക്ക തോട്ടം .

