എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന്‍ നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര പുറനാട്ടുകര പി.ഒ, , തൃശ്ശൂർ 680551 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04872309819 |
ഇമെയിൽ | srisaradaghss@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 22076 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനന്ദ വി വി |
പ്രധാന അദ്ധ്യാപകൻ | സുമ എൻ കെ |
അവസാനം തിരുത്തിയത് | |
26-01-2018 | 22076 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1962 ൽ പെണ്‍കുട്ടികള്‍ക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ് ഥാപനമാണീത്.1927ല്‍ ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്‍തിരിഞ്ഞു. പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ് ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്വവഹിച്ചത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിട്ത്തിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സയന്‍സ് ലാബുകളും ഉണ്ടൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി തോട്ടം
- സോപ്പുനിര്മാണം
- തനതു പ്രവര്‍ത്തനം
മാനേജ്മെന്റ്
ശ്രീരാമകൃഷ് ണ ശാരദാ മിഷന്-കല്കട്ടയാണൂ ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക മേധാപ്രാണാ മാതാജി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി പ്രേമ പി പി യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണൂ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി.എ.ജെ.പുഷ്പം- ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര് ശ്രീമതി.DR.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക
വഴികാട്ടി
1962-1980 | പ്രവ്രാജിക മേധാപ്രാണാ മാതാജി |
1980-1991 | ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാര് |
1991-1994 | ശ്രീമതി.വി.ലക്ഷ്മികുട്ടി |
1994-1995 | ശ്രീമതി.എം.പി.അമ്മുകുട്ടി |
1995-2001 | ശ്രീമതി.സി.വിജയലക്ഷ്മി |
2001-2002 | ശ്രീമതി.ടി.രാധ |
2002-2003 | ശ്രീമതി.കെ.സുഭദ്ര |
2003-2006 | ശ്രീമതി.കെ.എ.ആനന്ദവല്ലി |
2006-2013 | ശ്രീമതി.വി.എസ്.കൃഷ്ണകുമാരി |
2013-2016 | സി ജയശ്രീ |
2016-2017 | പി പി പ്രേമ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.55346559,76.15955472 |zoom=15}})
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.