അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
| അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം | |
|---|---|
| വിലാസം | |
ശ്രീമൂലനഗരം ശ്രീമൂലനഗരം പി.ഒ. , 683580 , എറണാകുളം ജില്ല | |
| സ്ഥാപിതം | 15 - 05 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 0484 2601322 |
| ഇമെയിൽ | akavoorhs@gmail.com |
| വെബ്‍സൈറ്റ് | akavoorhs.edu.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25040 (സമേതം) |
| എച്ച് എസ് എസ് കോഡ് | 25040 |
| യുഡൈസ് കോഡ് | 32080102301 |
| വിക്കിഡാറ്റ | Q99485856 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 354 |
| പെൺകുട്ടികൾ | 283 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദീപാ സുകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കെ എ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിമ്മി ഫൈസൽ |
| അവസാനം തിരുത്തിയത് | |
| 24-06-2025 | 25040 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
ആമുഖം
1947 ൽ ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം
ഭൗതികസൗകര്യങ്ങൾ
640 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ play ground , School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിവിധ തരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.കൂടുതൽ അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ
നേട്ടങ്ങൾ/മികവുകൾ
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ
ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് .
ശ്രീമൂലനഗരം മോഹൻ - കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി .
-
Caption1
-
Caption2
യാത്രാസൗകര്യം
കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്.
മേൽവിലാസം
അകവൂർ ഹൈസ്കൂൾ,
ശ്രീമൂലനഗരം ,
ശ്രീമൂലനഗരം P O
PIN : 683 580
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
- എം .സി .റൊഡിലെ കാലടി ബസ് സ്റ്റാൻന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ആറുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25040
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

