അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/വിമുക്തി ക്ലബ്ബ്
വിമുക്തി ക്ലബ്ബ്
വിമുക്തി ക്ലബ്ബ് നമ്മുടെ സ്കൂളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ്. കേരള എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും ഉത്തരവാദിത്തവുമുള്ള സമീപനവും വളർത്തുകയാണ് ഉദ്ദേശ്യങ്ങൾ. ലഹരിവസ്തുക്കളുടെ ദുഷ്പ്രഭാവത്തെക്കുറിച്ച് ബോധവത്കരണം,കുട്ടിക്കാലം മുതൽ മനസ്സിൽ പ്രതിരോധശക്തി വളർത്തുക,
നിരന്തര അവലോകനത്തിലൂടെ സുരക്ഷിത സ്കൂൾ പരിസരം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.