അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം, ശുചിത്വം, പുനരുപയോഗം, പ്ലാസ്റ്റിക് വിരുദ്ധം, ജൈവ കൃഷി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ ലക്ഷ്യം, ഭാവിയിലെ പ്രകൃതി സ്നേഹികളേയും പൗരന്മാരെയും രൂപപ്പെടുത്തുകയാണ്.അകവൂർ ഹൈസ്കൂൾ നാച്ചുറൽ സയൻസ് അധ്യാപകരായ ശ്രീമതി പ്രീതി വി കെ , ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ  സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു

🌿 പ്രധാന പ്രവർത്തനങ്ങൾ

1. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പയിൻ.

2. ജൈവപച്ചക്കറി തോട്ടം ഒരുക്കൽ.

3. ശുചിത്വ സപ്താഹം – ക്ലാസ്സ്‌റൂം, സ്കൂൾ പരിസരം ശുചീകരണം

4. പരിസ്ഥിതി ദിന ആചരണം പോസ്റ്റർ, പ്രസംഗം, Pledges,

5. മരം നടൽ പദ്ധതികൾ

6. വീട് മാലിന്യവിമുക്തം – അവബോധക്ലാസ്

7.ശാസ്ത്ര റേഡിയോ

8.പ്രകൃതിയിലേക്ക് ഒരു നടത്തം - NATURE WALK

https://youtube.com/shorts/ej1A_sELVH8?si=_jBWaK_cGnwtPOkX

"INTERNATIONAL DAY OF BIODIVERSITY " യോടനുബന്ധിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരം  "പ്രകൃതിയിലേക്ക് ക്യാമറ കണ്ണുകളിലൂടെ"....

https://youtu.be/nn-zjRUQnuc?si=GmWcdutCmyeMKDmv

https://youtu.be/Lyf4V0t8fBU?feature=shared