ഉള്ളടക്കത്തിലേക്ക് പോവുക

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം

2025 ജൂൺ അഞ്ചാം തീയതി അകവൂർ ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി, മരം നടൽ, ഔഷധത്തോട്ട നിർമ്മാണം, ശാസ്ത്ര ക്വിസ്, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു

🌿Nature Club - ദശപുഷ്പ പ്രദർശനം https://youtu.be/BiFYkEnhfS8?si=Nu3Ex8bWThD-Pp62

🌿ഔഷധതോട്ട നിർമ്മാണം https://youtube.com/shorts/ej1A_sELVH8?si=wKBsks1vfjHfeqi8