ഉള്ളടക്കത്തിലേക്ക് പോവുക

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശേഖരിക്കുകയും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പങ്കുവയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അകവൂർ ഹൈസ്കൂളിലെ സ്കൂൾ വിക്കി ക്ലബ്  ഹൈസ്കൂൾ അധ്യാപകരായ ശ്രീമതി അനി സി നായർ, ശ്രീമതി രശ്മി പി വി എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു