അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അകവൂർ ഹൈസ്കൂളിലെ ടൂറിസം ക്ലബ്, ശ്രീമതി രഞ്ജി ഗോപിനാഥിന്റെ നേതൃത്വത്തിൽ എല്ലാവർഷവും യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായിപഠന/ വിനോദ യാത്രകൾ സംഘടിപ്പിച്ചു വരുന്നു. വിനോദയാത്രയിൽ സ്കൂളിലെ 30% കുട്ടികളും പങ്കെടുക്കുന്നു. പഠനയാത്രകളിൽ 100% കുട്ടികളും പങ്കെടുക്കുന്നു