അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം എന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അക്ഷയഖനിയാണ്. കൊറോണക്ക് ശേഷമായാലും അല്ലെങ്കിൽ മറ്റേതൊരു അവധിക്കാലത്തിനു ശേഷമായാലും ഓരോ വിദ്യാർത്ഥിയും തങ്ങളുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നത് അനേകം ആയിരം സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടിയാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ഉത്തരവാദിത്തപ്പെട്ട കൈകളിൽ സുരക്ഷിതരാക്കണമെന്ന് വിശ്വാസത്തോടുകൂടിയാണ് രക്ഷകർത്താക്കളും വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. അതെ അവർ സുരക്ഷിതരാണ്. അകവൂർ ഹൈസ്കൂളിന്റെ മടിത്തട്ടിൽ