എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്

17:53, 1 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


== ചരിത്രം == തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മിഷനറിമാർ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതൽ ഇവിടത്തെ പളളികെട്ടിടത്തിൽ വച്ച് സ്കൂളിന്റെ പ്രവർത്തനങ്ങളും നടത്തിവന്നു . 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
എൽ. എം. എസ്. എച്ച്. എസ്. എസ്. ചെമ്പൂര് ,ചെമ്പൂര്
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽlmshsschemboor44066@gmail.com
കോഡുകൾ
സ്കൂൾ കോഡ്44066 (സമേതം)
യുഡൈസ് കോഡ്32140400401
വിക്കിഡാറ്റQ101137745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ196
ആകെ വിദ്യാർത്ഥികൾ443
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ349
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് രാജ്
പ്രധാന അദ്ധ്യാപികഷീജ.ടി.എൽ
പി.ടി.എ. പ്രസിഡണ്ട്ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
01-12-2024Lmshss44066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ് ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.....

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 

സ്ക്കൂൾ ഫേസ് ബുക്ക് പേജ് [ https://www.facebook.com/Lms-Higher-Secondary-School-Chemboor-172899316925529/]

സ്ക്കൂൾ യൂട്യൂബ് ചാനൽ [ https://www.youtube.com/channel/UC9DhM95P8DoVb3PeqxHIFqQ]

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീമതി.എലിശബത്ത് സക്കറിയ 08.07.1982--10.05.1983
2 ശ്രീമതി.ലീലാറോസ്‌ 14.6.1983-31.4.1985
3 ശ്രീ.സ്വാമിദാസ് .ടി 1.5.1985--31.6.1986
4 ശ്രീമതി.ലീലാമ്മ ഡാനിയേൽ 1.7.1986--2.4.1988
5 ശ്രീമതി.അന്നാമ്മ ജോൺ 2.4.1988 --1.4.1989
6 ശ്രീ.മത്ഥ്യാസ് ഫെൻ 1.4.1989--1.6.1989
7 ശ്രീ. തോമസ് ഡാനിയേൽ 1.6.1989--1.6.1991
8 ശ്രീ.പൗലൂസ് 1.6.1991 --30.4.1992
9 ശ്രീമതി. ഗ്രേസ് ഫ്രീഡ 30.4.1992 --3.5.1993 6.9.1994--13.12.1999
10 ശ്രീമതി. റേച്ചൽ ഫ്ളോറൻസ് 24.5.1993 --4.8.1994
11 ശ്രീ. ജേക്കബ്.കെ.ആർ 13.12.1999--31.3.2002
12 ശ്രീ. ഐശയ്യാ തങ്കാ ബോസ് 1.4.2002--1.6.2002
13 ശ്രീമതി. പ്രസന്നാമേബൽ 1.6.2002--3.7.2002
14 ശ്രീമതി.കുമാരി രാധ.എം 4.7.2002--23.12.2003 1.7.2005--31.5.2008
15 ശ്രീ രാജാംബിക.എസ് 24.12.2003--2.5.2005
16 ശ്രീമതി. ജസ്ലറ്റ് .എസ് 2.5.2005--1.6.2008
17 ശ്രീമതി.ലൈല ക്രിസ്റ്റബൽ 31.5.2008--31.3.2011
18 ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ 30.4.2011--21.5.2015
19 ശ്രീമതി ലൗലി ഹെലൻ ഷാജി 24.5.2015-11.4.2017
20 ശ്രീമതി പുഷ്പരതി എൽ 01.5.2017-31.5.2019
21 സുഹിതകുമാരി.എം.കെ 1.6.2019-31.5.2023
22 ഷീജ .ടി.എൽ 1.6.2023-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ.കെ.ആർ.ജേക്കബ് 13.12.1999-31.3.2002
2 ശ്രീമതി.കുമാരി രാധ 4.7.2002-20.11.2003
3 ശ്രീമതി. രാജാംബിക.എസ് 24.12.2003-30.4.2005
4 ശ്രീ.ഐശയ്യാ തങ്കയ്യാബോസ്.ടി.കെ 1.6.2005-30.5.2011
5 ശ്രീ.ജസ്റ്റിൻ ജയകുമാർ 1.6.2011-31.5.2017
6 ശ്രീ.സജീവ്.എസ് 1.6.2017--13.12.2020
7 ശ്രീമതി .ശ്രീലത 14.12.2020--31.4.2021
8 ശ്രീമതി .ആനി റോസ് .എൽ 24.6.2021--
9 ശ്രീ.ജോസ് രാജ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

   സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ..... അറിയാൻ   ഇവിടെ ക്ളിക്ക് ചെയ്യുക 

നേട്ടങ്ങൾ

        ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് ..
     * SSLC യ്ക്ക്   100 %......ചരിത്ര വിജയം  കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

മികവുകൾ-പത്രവാർത്തകളിലൂടെ

    സ്ക്കൂളിന്റെ ... മികവ് പ്രവർത്തനങ്ങൾ  മുൻ വർഷങ്ങളിലുള്ളത് ..... പത്രവാർത്തകൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ചിത്രശാല

സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

 *സത്യമേവജയതേ
 *വീടുതല പഠനോത്സവം

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു