ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
വിലാസം
ഗവ: വി & എച്ച് എസ് പരുത്തിപ്പള്ളി, കുറ്റിച്ചൽ
,
കുറ്റിച്ചൽ പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0472 2852265
ഇമെയിൽgvhsspplly44060@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44060 (സമേതം)
എച്ച് എസ് എസ് കോഡ്01168
വി എച്ച് എസ് എസ് കോഡ്901026
യുഡൈസ് കോഡ്32140400703
വിക്കിഡാറ്റQ64036487
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിച്ചൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ561
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ52
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമപ്രിയ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ചു ജി എസ്
പ്രധാന അദ്ധ്യാപികസി പി ഐറിൻ
പി.ടി.എ. പ്രസിഡണ്ട്കെ. ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വി. എച്ച് വാഹിദ
അവസാനം തിരുത്തിയത്
30-01-202244060
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ പ്രക‍ൃതിയുടെ സ്വസ്ഥതയിൽ പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.

ചരിത്രം

അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

2017- 2018 പുഷ്പാഭായി.വി.എം
2016- 2017 എൻ. മദനകുമാരൻ നായർ
2011- 2016 എസ് എൻ ഗിരിജകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസർ. ഉത്തരംകോട് ശശി
  • ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ
  • ഡോ. കോട്ടുർ കൃഷ്ണൻകുട്ടി
  • ആർട്ടിസ്റ്റ് വിശാരദൻ
  • ആർട്ടിസ്റ്റ് രാധാകൃഷ്ണൻ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും ആറ്‌ കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • ഹൈവെയിൽ പരുത്തിപ്പള്ളി ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.56464,77.09984|zoom=8}}