എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
എൽ. എം. എസ്. എച്ച്. എസ്. എസ്. ചെമ്പൂര് ,ചെമ്പൂര്
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽlmshsschemboor44066@gmail.com
കോഡുകൾ
സ്കൂൾ കോഡ്44066 (സമേതം)
യുഡൈസ് കോഡ്32140400401
വിക്കിഡാറ്റQ101137745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ285
പെൺകുട്ടികൾ241
ആകെ വിദ്യാർത്ഥികൾ526
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ349
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനി റോസ്.എൽ
പ്രധാന അദ്ധ്യാപികസുഹിതകുമാരി. എം. കെ
പി.ടി.എ. പ്രസിഡണ്ട്സ്റ്റാൻലി. ടി
എം.പി.ടി.എ. പ്രസിഡണ്ട്സുജാത
അവസാനം തിരുത്തിയത്
24-01-2022Lmshss44066

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ  എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 

ചരിത്രം

 മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളിന്റെ പ്രവർത്തനങ്ങളും  നടത്തിവന്നു .  1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും  ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  
2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 
 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ്  ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു.    

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യൂ.....

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ ==

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 
 

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീമതി.ലീലാറോസ്‌ 23.5.1917
2 ശ്രീ. തോമസ് ഡാനിയേൽ 4.5.1923
3 ശ്രീ.പൗലൂസ് 2.6.1940
4 ശ്രീമതി. റേച്ചൽ ഫ്ളോറൻസ് 7.6.1954
5 ശ്രീമതി. ഗ്രേസ് ഫ്രീഡ 30.9.1972
6 ശ്രീ. തങ്കാ ബോസ്
7 ശ്രീമതി.രാധ
8 ശ്രീമതി.ലൈല
9 ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ
10 ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015-11.4.2017
11 ശ്രീമതി പുഷ്പരതി എൽ 01.5.2017-31.5.2019
12 സുഹിതകുമാരി.എം.കെ 1.6.2019-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീമതി.ലീലാറോസ്‌ 1.6.2001
2 ശ്രീ. തോമസ് ഡാനിയേൽ 4.6.2005
3 ശ്രീ.പൗലൂസ് 28.6.2006
4 ശ്രീമതി. റേച്ചൽ ഫ്ളോറൻസ്
5 ശ്രീമതി. ഗ്രേസ് ഫ്രീഡ
6 ശ്രീ. തങ്കാ ബോസ്



ശ്രീമതി.രാധ| ശ്രീമതി.ലൈല| ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ| ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015 ---14.4.2017 ശ്രീമതി പുഷ്പരതി എൽ 01.5.2017---

എച്ച്.എസ്.എസ്.പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

        ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് ..
     * SSLC യ്ക്ക്   100 %......ചരിത്ര വിജയം  കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

മികവുകൾ-പത്രവാർത്തകളിലൂടെ

    സ്ക്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

ചിത്രശാല

തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക

'അധിക വിവരങ്ങൾ'

'''മികവ് പ്രവർത്തനങ്ങൾ 2019-20'''

'മികവ് പ്രവർത്തനങ്ങൾ 2018-19'

മികവ് പ്രവർത്തനങ്ങൾ 2017-18

മറ്റു മികവ് പ്രവർത്തനങ്ങൾ 2017..

മുൻ സാരഥികൾ

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]‍‍]
അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ
ശ്രീമതി.ലീലാറോസ്‌|
ശ്രീ. തോമസ് ഡാനിയേൽ|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീ. തങ്കാ ബോസ്|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|
ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015  ---14.4.2017
ശ്രീമതി  പുഷ്പരതി എൽ 01.5.2017---

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു

Loading map...