അധിക വിവരങ്ങൾ'

Schoolwiki സംരംഭത്തിൽ നിന്ന്

പഠനവൈകല്യമുള്ള കുട്ടികൾക്ക് കണ്ണട എസ്.എസ്.എ.ഓഫീസിൽ നിന്നും കിട്ടി..കുട്ടികളെ സഹായിക്കാനായി എല്ലാദിവസവും ഒരു റിസോഴ്സ് പേഴ്സനായി പത്മപ്രീയ എന്ന ടീച്ചറുണ്ട്. 10 -Class ലെ സൗമ്യ എന്ന കുട്ടിയുടെ വീട്ടിൽ പോയി വേണ്ട സഹായവും പഠനവും നൽകുന്നുണ്ട്.

അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ
"https://schoolwiki.in/index.php?title=അധിക_വിവരങ്ങൾ%27&oldid=1395628" എന്ന താളിൽനിന്ന് ശേഖരിച്ചത്