എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ | |
---|---|
വിലാസം | |
പൂഞ്ഞാർ പനച്ചിപ്പാറ പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0482 2276386 |
ഇമെയിൽ | kply32013@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32013 (സമേതം) |
എച്ച് എസ് എസ് കോഡ് | 05040 |
യുഡൈസ് കോഡ് | 32100200802 |
വിക്കിഡാറ്റ | Q87659020 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 493 |
പെൺകുട്ടികൾ | 218 |
ആകെ വിദ്യാർത്ഥികൾ | 1324 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 416 |
പെൺകുട്ടികൾ | 197 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺസൻ ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ആർ നന്ദകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ. ബി |
അവസാനം തിരുത്തിയത് | |
19-01-2022 | 32013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപൾ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.
ചരിത്രം
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- സ്കൗട്ട് & ഗൈഡ്സ്.
- GREEN PROTOCOL ANNOUNCEMENT IN SCHOOL ASSEMBLY
- റെഡ് ക്രോസ്.
- രാത്രികാല എസ്സ്.എസ്സ്.എല്.സി. പരിശീലനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കമ്പ്യൂട്ടര് ക്ലാസുകള് എച്ച്.എസ്സ്. & യു.പി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നമ്മുടെ സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.
- ശാസ്ത്രക്ല്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ശാസ്ത്ര ക്ളബ്ബ്
- ഐ.ടി. ക്ളബ്ബ്
- ഇംഗ്ലീഷ് ക്ല്ബ്
- ഹിന്ദി ക്ല ബ്
- സ്പോർട്സ്
- കൗൺസിലിംഗ്
- കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു.
- ആരോഗ്യ കായിക വിദ്യാഭ്യാസം
പ്രധാന അദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത വർഷം |
---|---|---|
1 | ശ്രീ കെ.ആ൪.രാജരാജവ൪മ്മ | |
2 | സ൪.പി.കെ.നീലകണ്ഠപിള്ള | |
3 | സ൪.പി.കെ കൃഷ്ണപിള്ള | |
4 | ||
5 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത വർഷം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
അനദ്ധ്യാപകർ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (42.5 കിലോമീറ്റർ)
- ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്ന് കിലോമീറ്റർ)
- ദേശീയ ഹൈവേയിൽ നിന്നും കാൽനടയായി എത്താം. (50 മീറ്റർ)
{{#multimaps:9.6724762, 76.7980479|zoom=13}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32013
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ