ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (േ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


വയനാട്. ജില്ലയിലെ വയനാട്. വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻബത്തേരി

സ്ഥലത്തുള്ള ഒരു എയ്ഡഡ് /വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ..

അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ899
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്എം.എസ്.വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
05-01-2022Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, കൂടുതൽ

ഭൗതികസൗകര്യങ്ങൾ

ഭൗതീക സൗകര്യങ്ങൾ പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ

ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു ലഘുചിത്രം


ഗണിത ശാസ്ത്ര ക്ളബ് ഹിന്ദി ക്ളബ് സംസ്കൃതകൗൺസിൽ സാമൂഹ്യശാസ്ത്ര ക്ളബ് ശാസ്ത്ര ക്ളബ് പ്രവൃത്തി പരിചയക്ളബ് നേച്ചർക്ളബ് ഹെൽത്ത് ‍ക്ളബ് ആർട്സ് ‍ക്ളബ് ദയാ ചാരിറ്റി‍ക്ളബ്

സംഗീത‍ക്ളബ് ജെ.ആർ.സി ഡി.സി.എൽ ക്യാമ്പസ് മിനിസ്ട്രി നിയമവേദി ബാലജനസഖ്യം അക്ഷരക്കൂട്ടം...


ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
മംഗളം
deccanchronicle

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് കാലഘട്ടം
സി.ബോസ്കോ.എസ്.എ.ബി.എസ് 1982
ശ്രീമതി.കെ.സി.റോസക്കുട്ടി 1990
ശ്രീ.കെ.ഇ.ജോസഫ് 1993
ശ്രീ.എൻ.ജെ.ആന്റണി 1996
ശ്രീ.കെ.എം.ജോസ് 1997
സി.മരിയറ്റ.സി.എം.സി 1998
ശ്രീ.എം.വി.മാത്യു 2000
ശ്രീ.ബേബി അത്തിക്കൽ 2005
ശ്രീ.ജോസ് പുന്നക്കുഴി 2006
ശ്രീ.എം.എം.ടോമി 2007

ശ്രീമതി.ആലീസ് ജോസഫ്

2008
ശ്രീമതി.ആനി ജോസഫ് 2009
ശ്രീ.പീറ്റർ കുരുവിള 2014
ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
  • [[അസംപ്ഷൻ എച്ച് എസ് ബത്തേരി/''''Greenn.png|thumb|green grass' | 'Greenn.png|thumb|green grass']]

SSLC റിസൾറ്റ്'

ഈ വർഷം 100 ശതമാനം വിജയം

  • [[അസംപ്ഷൻ എച്ച് എസ് ബത്തേരി/''''മുൻ വർഷങ്ങളിലെ വിജയ ശതമാനം'''' | 'മുൻ വർഷങ്ങളിലെ വിജയ ശതമാനം']]

മികവുകൾ

മികവിന്റെ പാതയിൽ 2017-18
'''സബ് ജില്ലാതലം :


  • സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
  • യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
  • പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
  • സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
  • ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
  • ശാസ്ത്രമേള :റണ്ണറപ്പ്

ജില്ലാതലം


  • യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം
  • ബാന്റ് മേളം :ഒന്നാം സ്ഥാനം
  • സംസ്കൃതോത്സവം :22 'A' grade, 5 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം
  • 15 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ്
  • പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 8 'A' grade, 5 രണ്ടാം സ്ഥാനം
  • സോഷ്യൽ സയൻസ് മേള :6 'A' grade, 5 രണ്ടാം സ്ഥാനം, 9 'B' grade
  • ഗണിത ശാസ്ത്രമേള :4 ഒന്നാം സ്ഥാനം, 1 രണ്ടാം സ്ഥാനം, 9 'A' grade, 2 'B' grade
  • കായിക മേള :9 പോയന്റ്
  • ജെ.ആർ.സി. :സി. ലെവൽ പരീക്ഷ വിജയം 5 കുട്ടികൾക്ക്
  • വിദ്യാരംഗം :1 രണ്ടാം സ്ഥാനം
  • ട്രാഫിക്ക് ക്ലബ് :1 രണ്ടാം സ്ഥാനം
  • പരിസ്ഥിതി ക്ലബ് :ദേശീയ ഹരിതസേന- ജില്ലയിലെ മികച്ച ക്ലബ്
  • മാനന്തവാടി രൂപത കോർപ്പറേറ്റ് - മികച്ച പരിസ്ഥിതി പ്രവർത്തന പുരസ്കാരം
  • സുഗമ ഹിന്ദി : മൂന്നാം സ്ഥാനം

സംസ്ഥാന തലം


  • യുവജനോത്സവം :7 'A' grade, 20 'B' grade
  • മാർഗ്ഗം കളി :രണ്ടാം സ്ഥാനം
  • സംസ്കൃതോത്സവം :1 'A' grade, 13 'B' grade
  • പ്രവൃത്തിപരിചയമേള :മെറ്റൽ എൻഗ്രേവിംഗ് ഒന്നാം സ്ഥാനം , 1രണ്ടാം സ്ഥാനം, 1 മൂന്നാം സ്ഥാനം, 1 നാലാം സ്ഥാനം, 3 'A' grade, 2 'B' grade,2 'C' grade
  • ശാസ്ത്രമേള :2 'A' grade, 1 'B' grade
  • ഗണിതശാസ്ത്രമേള :അപ്ലൈഡ് കൺസ്ട്രക്ഷൻ - ഒന്നാം സ്ഥാനം,5 'B' grade,1'C' grade
  • എൻ.സി.സി. :R.D ക്യാമ്പ്-1
  • ഗൈഡ്സ് :രാജ്യപുരസ്ക്കാർ-1
  • എൻ.സി.സി. ദേശീയ തലം :പങ്കാളിത്തം
  • നാഷണൽ ട്രക്കിംഗ് ക്യാമ്പ് :1
  • സംഘഗാനം :1
  • റിപ്പബ്ലിക്ക് ഡേ പരേഡ് ഡൽഹി:ആൻ റോസ്, നിത്യാ സി ജോസഫ്
  • റിയാ റ്റി എൽദോ :ജപ്പാൻ പര്യടനം (കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം)
  • ദീപിക ബാലസഖ്യം :അശ്വതി ശിവറാം (സംസ്ഥാന വൈസ് പ്രസിഡണ്ട്)
  • മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി)

''ദേശീയ തലം :

പ്രേവേശനോൽസവം

വഴികാട്ടി

  • [[അസംപ്ഷൻ എച്ച് എസ് ബത്തേരി/''''LOCATION'''' | 'LOCATION']]
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ