"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 9,497: വരി 9,497:

ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ  ക്ലാസ്സുകളിലേയും  പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന്  പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ  ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.

'''സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം'''
'''19 ജുലൈ 2018 - ചൊവ്വ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഹിസ്റ്ററി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ മുനവ്വിർ നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീൻ. പി. പി, കെ. സി. മുഹമ്മദ് സൈദ്, എന്നിവർ സംസാരിച്ചു. 
ക്ലബ് കൺവീനർ ജാഫർ. എ  സ്വാഗതവും, മുനീർ വി. പി. നന്ദിയും പറഞ്ഞ‍ു.
അബ്ദുൽ നാസർ, ജ‌ൂലി. വി. എം, ആയിഷ രഹ്‌ന. പി സ്കൂൾ ലീഡർ മുഹമ്മദ് സമീൽ. പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.