ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /നവപ്രഭ .

Schoolwiki സംരംഭത്തിൽ നിന്ന്


                                                                                        2018 - 19  


കൺവീനർ: അബ്ദുൽ മുനീർ

ജോയിൻറ് കൺവീനർ: ആയിഷ

സ്റ്റുഡൻറ് കൺവീനർ: ജിയാദ് (9 എച്ച്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റയ്യാൻ (9 ബി)



                                                                                        2017 - 18


കൺവീനർ: മുഹമ്മദ് ഇസ്‌ഹാഖ്

ജോയിൻറ് കൺവീനർ: റംല. സി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ദിൽഷാദ് (9 എഫ്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: കാർത്തിക് (9 ഇ)




'വിദ്യാനികേതൻ 2017 - 18'


                                                   


എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവർത്തനമായ 'വിദ്യാനികേതൻ 2017-18' ന്റെ ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻ. എസ്സ്. എസ്സ്. പ്രോഗ്രാം കോ‍ിനേറ്റർ ‍ ഡോ: മൊയ്തീൻക്കുട്ടി നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാർട്ട്മെൻറ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ കെ. പി. ശറീന, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്‌ഹാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും എൻ. എസ്സ്. എസ്സ്. വളണ്ടിയർ റഷ നന്ദിയും പറഞ്ഞു.