ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഹായ് സ്കൂൾ കുട്ടികൂട്ടം .

Schoolwiki സംരംഭത്തിൽ നിന്ന്

.

സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതി.


                                                                                      2017 - 18   


കൺവീനർ: സിറാജ് കാസിം. പി

ജോയിൻറ് കൺവീനർ: ശിഹാബുദ്ദീൻ. വി. എം

സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ -9 ബി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -10 എെ


ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഐ. ടി. ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു.



ആകെ അംഗങ്ങൾ: 67

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: ആശിഷ് റോഷൻ (9 സി)

ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്: ഗോപിക, അമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ



                            ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്
                              



'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ് വ്യാഴം, വെള്ളി (സെപ്റ്റംബർ 7, 8) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് മൾട്ടീമീഡിയറൂമിൽ വച്ച് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഫറോക്ക് ഉപജില്ലക്ക് കീഴിലെ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂർ, ജി. എച്ച്. എസ്സ്. നല്ലളം, സി. എം. എച്ച്. എസ്സ്. മണ്ണൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നായി 36 വിദ്യാർത്ഥികൾ പങ്കെടുത്ത വർക്ക്ഷോപ്പിന് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' കോഴിക്കോട് ഡി. ആർ. ജി. ട്രൈനർമാരായ സിറാജ് കാസിം (ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ, രാമനാട്ടുകര) എന്നിവർ നേതൃത്വം നൽകി.



                                                   ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി 
                                        


സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.


' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ സിറാജ് കാസിം പുതിയ അംഗങ്ങൽക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച് സിറാജ് കാസിം, വി. എം. ശിഹാബുദ്ദീൻ എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.


51 പുതിയ അംഗങ്ങളാണ് ഈ വർഷം ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആശിഷ് റോഷൻ സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ഗോപിക നന്ദിയും പറഞ്ഞ‍ു.




                                                                                      2016 - 17   


കൺവീനർ: സിറാജ് കാസിം. പി

ജോയിൻറ് കൺവീനർ: ശിഹാബുദ്ദീൻ. വി.എം

സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ -8 സി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -9 എച്ച്



സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ സിറാജ് കാസിം ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.


67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആയി ആശിഷ് റോഷൻ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ് ആയി അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ എന്നിവരേയും തെരഞ്ഞെടുത്തു.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കുുട്ടിക്കൂട്ടം അംഗങ്ങൾ
ആകെ അംഗങ്ങൾ: 67

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: ആശിഷ് റോഷൻ (8 സി)

ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്: ഗോപിക, അമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ




                                                             ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്                                                               
                                                      
          
                                                  

ഐ. സി. ടി. അധി‍ഷ്ടിത പ്രവർത്തനങ്ങളിൽ ആഭിമുഖ്യവും താൽപര്യവുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂൾ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.


എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. ഏപ്രിൽ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 17 വിദ്യാർത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുത്തു.


ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം. അജിത്ത് (ആർ. പി. - എെ. ടി. @ സ്കൂൾ, കോഴിക്കോട്) സിറാജ് കാസിം (ഡി. ആർ. ജി. ട്രൈനർ , കോഴിക്കോട്) എന്നിവർ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.



                                                   ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി 
                                   


ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം.എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീൻ, ആയിഷ രഹ്‌ന എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കുുട്ടിക്കൂട്ടം അംഗങ്ങൾ
ആകെ അംഗങ്ങൾ: 67

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: ആശിഷ് റോഷൻ (8 സി)

ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റേഴ്സ്: ഗോപിക, അമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ


സീരിയൽ നമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്സ് ഡിവിഷൻ വിഷയം – 1 വിഷയം – 2
1 20758 അഭിനവ്. പി 8 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
2 21860 അദ്നാൻ. കെ. ടി 8 ജി ഹാർഡ്‌വെയർ മലയാളം കംപ്യൂട്ടിങ്
3 20786 അദ്വൈത്. എൻ. എസ്സ് 8 സി ആനിമേഷൻ ഹാർഡ്‌വെയർ
4 22272 അലൻ നോബിൾ 8 ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ


5 21200 അമൽ അൽ ഹമർ. പി. പി 8 സി ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
6 21913 അൻസാം അബ്ദുള്ള. പി 8 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
7 22157 അർഷിദ മുസ്തഫ. വി. . പി 8 സി ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
8 20783 ആശിഖ്. എ 8 ബി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
9 21763 ആശിഷ് റോഷൻ 8 സി ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
10 20761 അശ്വിൻ.ടി.ബി 8 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
11 21927 ആഈഷ ഫായിസ 8 ബി ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
12 21918 ഫാത്തിമ റഖ്ദ. പി. പി 8 ബി മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
13 22242 ഫായിസ് 8 ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
14 22166 ജസീം 8 ബി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
15 20765 ജസിൽഷാ 8 സി ഹാർഡ്‌വെയർ ആനിമേഷൻ
16 20683 ജിനു. പി 8 എച്ച് ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
17 21735 മുഹമ്മദ് അദ്നാൻ 8 ബി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
18 21913 മുഹമ്മദ് സമിത്ത്.കെ 8 ബി ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
19 20759 നവജ്യോത്. ഇ 8 സി ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ
20 22273 റാജിയ അഷ്റഫ് 8 ബി മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
21 20751 സനൽ. കെ. പി


8 എച്ച് ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
22 20209 അബ്ദുൽ ഹസീബ്. സി.പി 9 സി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
23 21710 അബ്ദുൽ ഷബീബ്. കെ 9 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
24 21390 ഫഹാഫിസ്. കെ. പി 9 സി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
25 21371 അഹമ്മദ് റിസ്‌വാൻ 9 സി ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ
26 20357 അഖില. സി. കെ 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
27 20242 അക്ഷയ്.കെ. വി 9 എഫ് ഇലക്ട്രോണിക്സ് ആനിമേഷൻ
28 20237 അമൽ 9 ഇലക്ട്രോണിക്സ് ആനിമേഷൻ
29 20160 അനീഷ. പി 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
30 20247 അപർണ്ണ. എം 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
31 20261 ആരതി.ടി 9 എഫ് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
32 20158 അവന്തിക പ്രേം. എം 9 എച്ച് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ
33 20165 ദീപ്തി. ടി 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
34 20157 ദേവിക. ടി. എസ്സ് 9 എച്ച് ആനിമേഷൻ ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
35 20239 ധ്രുവൻ. പി 9 എഫ് ഇലക്ട്രോണിക്സ് ആനിമേഷൻ
36 21708 ദുറ മുറാദ്. പി. സി 9 സി ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ
37 22206 ഫഹദ്.കെ 9 ഇലക്ട്രോണിക്സ് ആനിമേഷൻ
38 21712 ഫസീഹ് മുഹമ്മദ് 9 സി ആനിമേഷൻ ഹാർഡ്‌വെയർ
39 21384 ഫാത്തിമ ഷാനി. കെ 9 സി ആനിമേഷൻ ഹാർഡ്‌വെയർ
40 21659 ഫാത്തിമ സൻഹ. കെ. കെ 9 ഡി ഇലക്ട്രോണിക്സ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
41 20169 ഗോപിക . ബി. കെ 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
42 20225 ഹന്ന ഹമീദ് 9 സി ആനിമേഷൻ ഹാർഡ്‌വെയർ
43 22159 ഹാസിൽ ഫാറൂഖ്. ഒ 9 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
44 21369 ഇൽഫ. എ. കെ 9 ഡി മലയാളം കംപ്യൂട്ടിങ് ആനിമേഷൻ
45 20148 ജിബിൻ. പി 9 എഫ് ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
46 20308 ജിസു നിംസാജ്. എ 9 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
47 20168 കരിഷ്മ. വി 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
48 21414 മിത്ര. പി 9 ബി ആനിമേഷൻന ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
49 21652 മുഹമ്മദ് നിഹാൽ. കെ 9 സി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
50 21423 മുഹമ്മദ് സാദ്. ടി 9 സി ആനിമേഷൻ ഹാർഡ്‌വെയർ
51 21381 മുഹമ്മദ് മുബഷിർ. എൻ. കെ 9 സി ഇലക്ട്രോണിക്സ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
52 20211 മുഹമ്മദ് മിദ്‍ലജ്. എൻ 9 ഡി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
53 21614 മുഹമ്മദ് അഷ്റഫ്.വി 9 ബി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
54 21505 മുഹമ്മദ് ഫാസിൽ. എം 9 ജി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
55 21210 മുഹമ്മദ് ഫവാസ്. പി. എം 9 ഡി ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ
56 21221 മുഹമ്മദ് നഫ്സൽ. കെ. പി 9 ഡി ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ ഹാർഡ്‌വെയർ
57 20306 മുഹമ്മദ് നാസിഫ്. കെ 9 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
58 20208 മുഹമ്മദ് റിഷാൽ. കെ. പി 9 ഡി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
59 20224 നദ നഹാൻ.പി 9 സി ആനിമേഷൻ ഹാർഡ്‌വെയർ
60 22154 നിഹാദ് .കെ 9 ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
61 20309 നിഹ്‍മ.ടി 9 സി ആനിമേഷൻ ഹാർഡ്‌വെയർ
62 20167 നിത്യ. എം 9 മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
63 22291 റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ് 9 ഡി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ
64 21424 റജ റെനിൻ. വി. സി 9 ഡി മലയാളം കംപ്യൂട്ടിങ് ആനിമേഷൻ
65 20159 സരിത. ടി 9 എച്ച് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ
66 21711 സയ്യിദ് ഇസ്സത്ത് മുസമ്മിൽ 9 ഡി ആനിമേഷൻ ഹാർഡ്‌വെയർ
67 20256 ശ്വേത. കെ 9 എഫ് മലയാളം കംപ്യൂട്ടിങ് ഇന്റർനെറ്റ് ആന്റ് സൈബർ മീഡിയ