ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജി. കെ. ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


കുട്ടികളിൽ പൊതുവിക്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് ജി. കെ. ക്ലബ്ബ് ആരംഭിച്ചത്. അതിനു വേണ്ട പല പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുണ്ട്.


കൺവീനർ: മുനീർ വി. പി

ജോയിൻറ് കൺവീനർ: ജൂലി. വി.എം

സ്റ്റുഡൻറ് കൺവീനർ: മെൻഹ. പി (8 സി)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മിൻഹാജ് (6 ഡി)



                                                                                        2017 - 18  


കൺവീനർ: മുനീർ വി. പി

ജോയിൻറ് കൺവീനർ:അബ്ദുൽ നാസർ. ടി.

സ്റ്റുഡൻറ് കൺവീനർ: ജിസു നിംസാജ് -10എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫലാഹ്. സി.ഒ.‍ടി -7 ബി



                                                                                     2016 - 17    

കൺവീനർ: ആയിഷ. കെ.എം

ജോയിൻറ് കൺവീനർ: ജൂലി. വി.എം

സ്റ്റുഡൻറ് കൺവീനർ: ജിസു നിംസാജ് -9 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫലാഹ്. സി.ഒ.‍ടി -6 ഡി



കുട്ടികളിൽ പൊതുവിക്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ആരംഭിച്ച ജി. കെ. ക്ലബ്ബ് . എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരിൽ പതിപ്പിക്കുന്നു. നാല് ആഴ്ചയിൽ ഒരിക്കൽ അവയിൽ നിന്നെടുത്ത ചോദ്യങ്ങൾ വച്ച് സ്കൂൾതല മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൽ നൽകിവരുന്നു. ജി. കെ. ക്ലബ്ബിന് മുക്കാബല എന്നാണ് പേര് നൽകിയിരിക്കുന്നത്.

                                                                                          മുക്കാബല